കിറ്റ്ബോക്സ്.
രചന : രാജേഷ് ദീപകം ✍️ കിറ്റ്ബോക്സ് പോലീസ് ട്രെയിനിങ്ങിൽ തുടങ്ങി സന്തതസഹചാരിയായി കൂടെകൂടിയ അനുഭവങ്ങളുടെ ഓർമകളുടെ, രഹസ്യങ്ങളുടെ ഒരു ചെപ്പ് കൂടിയാണ്. നീണ്ടമുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ് ഞങ്ങൾ ഒരു സ്മരണിക തയ്യാറാക്കാൻ ആലോചിച്ചപ്പോൾ പയ്യന്നൂർ മുരളി നിർദേശിച്ച പേരും മറ്റൊന്നായിരുന്നില്ല.…