ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കഥകൾ

*സ്വപ്നത്തിലെ പെൺകുട്ടി “

രചന : ജോസഫ്‌ മഞ്ഞപ്ര ✍️ എരിഞ്ഞങ്ങുന്ന പകലിന്റെ വിളർത്തു നേർത്ത വെളിച്ചത്തിൽ വിശാലമായ കടലിനെ നോക്കി കവി ഇരുന്നു.നീണ്ട എണ്ണമയമില്ലാത്ത കവിയുടെ തലമുടി കടൽക്കറ്റേറ്റു ഇളകി കൊണ്ടിരുന്നു. അകലെ സൂര്യൻ കടലിൽ മുങ്ങിത്താണു.കവി എഴുന്നേറ്റു.നടന്നുതന്റെ മുറിയിലെത്തി.ചില്ലുപൊട്ടിയ മേശവിളക്ക് കത്തിച്ചുജ്വലിച്ചു കത്തുന്ന…

എലുമ്പിച്ച പെണ്ണ്(കഥ)

രചന : ഷീബ ജോസഫ് ✍ ദാമൂ… ഇവനിത് എവിടെപ്പോയി കിടക്കുവാ? ഇപ്പോൾ, ആളുകൾ വരാൻ തുടങ്ങും. ചെറിയ ഒരു ഹോട്ടൽ നടത്തുകയാണ് മണി. നാടും വീടുംവിട്ട് ചെറുപ്പത്തിൽ വന്നുപെട്ടതാണവിടെ. അവിടെ ചെന്നുപെട്ടതിൽപിന്നെ നാട്ടിലേക്ക് തിരിച്ചുപോയിട്ടില്ല. പോയിട്ട് വലിയ പ്രയോജനം ഒന്നുമില്ല,…

ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ

രചന : ആദർശ് മോഹനൻ✍ ” ആരാന്റെ കൊച്ചിനെ വയറ്റിൽ പേറണ നിന്നെയൊക്കെ സ്വന്തം മോളാണെന്ന് പറയാൻ തന്നെ എനിക്ക് നാണക്കേടാണ്, ഭർത്താവിനു കഴിവില്ലെങ്കിൽ ഇങ്ങനെയാണോ ചെയ്യേണ്ടത് “അമ്മയതു പറയുമ്പോഴും ഏട്ടനും ഏട്ടന്റെ അമ്മയും ശിരസ്സു കുനിച്ചു കൊണ്ടല്ലാം കേട്ടു നിന്നേ…

താൻ ചതിക്കപ്പെട്ടു

രചന : രജിതശ്രീ✍️ താൻ ചതിക്കപ്പെട്ടു എന്ന തോന്നലിൽ അവൾ ഹരിയ്ക്ക് തുടരെ തുടരെ മെസ്സേജ് അയച്ചു..“ഒന്ന് ഫോൺ എടുക്ക്.. അല്ലെങ്കിൽ എന്റെ മെസ്സേജിനെങ്കിലും തിരിച്ചൊരു മറുപടി താ..”“പ്ലീസ്.. എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കൂ ഹരിയേട്ടാ…”ഫോൺ തലയിണയ്ക്കരികിൽ എവിടെയോ ഇട്ടിട്ടു അവൾ…

വക്കീൽ നോട്ടീസ്.

രചന : അഡ്വ കെ അനീഷ് ✍ ബാലാമണി സുന്ദരി ആണ്..ഒരുപാട് പേര് കല്യാണം ആലോചിച്ചു…പട്ടാളക്കാർ, പോലീസുകാർ ഗൾഫ്കാരൻമാർ, വലിയ ഉദ്യോഗം ഉള്ള സർക്കാർ ഉദ്യോഗസ്ഥർ, വലിയ മസ്സില് ഉള്ള ജിമ്മന്മാർ…ഇവരെ ആരെയും ബാലാമണിക്ക് ഇഷ്ടം ആയില്ല…അവസാനം പഴം തിന്നി പൊട്ടൻ…

മകനെ അവൾ നിന്റെ ഇണയാണ്

രചന : ബിനോ പ്രകാശ് ✍️. ജീവിക്കാൻ പഠിക്കാതെയാണ് മനുഷ്യൻ ജീവിതമാരംഭിക്കുന്നത്.പഠിച്ചു വരുമ്പോഴേക്കും ജീവിതം തീരുകയും ചെയ്യും. ഭൂമിയിലെ ഏറ്റവും ശക്തവുംവിലയേറിയതുമായ ബന്ധം ഭാര്യ ഭർതൃ ബന്ധമാണ്. ഏതോ ഒരു വീട്ടിൽ ആരുടെയോ ഒരു മകനായും, മകളായും പിറന്നു വീഴുന്ന ഒരു…

“സ്വർഗത്തിലേക് ഞങ്ങൾ താമസം മാറി.

രചന : നൗഫു ചാലിയം ✍ “തറവാട് വീട് വീതം വെച്ച് കഴിഞ്ഞപ്പോൾ ആയിരുന്നു ഉമ്മയെ ആരുടെ കൂടെ നിർത്തുമെന്നുള്ള ചർച്ച വന്നത്…ഉപ്പ പണ്ടേക് പണ്ടേ തടി സലാമത് ആക്കി സ്വന്തമായി ഒരു വീട്ടിൽ പള്ളിക്കാട്ടിൽ ആയത് കൊണ്ട് തന്നെ.. മുപ്പർക്…

ഇരുൾ വീഥിയിലെ കുഞ്ഞാടുകൾ

രചന : ബിനോ പ്രകാശ്✍ ഇടയനില്ലാതെ,ഇരുൾ വീഥിയിൽ മേയുന്ന കുഞ്ഞാടാണ് ഞാൻ. കണ്ണുനീർ താഴ്വരകളിൽ അന്തിയുറങ്ങി, പറുദീസ നഷ്ടമായ മനുഷ്യപുത്രനായി തീരാശാപങ്ങളുടെ കുരിശുമേന്തി ഭൂതകാലം മനസ്സിൽ കോറിയിട്ട ഉണങ്ങാത്ത മുറിവുകളുമായി ഞാനലയുകയാണ്. ഞാൻ മാത്രമല്ല എന്നെപ്പോലെ കുറെ പേർ. ഇപ്പോൾ എന്നെ…

ഹൃദയം കവർന്ന കൈകൾ (ചെറുകഥ)

രചന : ഷീബ ജോസഫ് ✍️. ബസ്സിനുള്ളിൽ നല്ല തിരക്കുണ്ടായിരുന്നു, ഉന്തും തള്ളും. സൂക്ഷിച്ചും കണ്ടും നിന്നില്ലേൽ തോണ്ടും തലോടലും കിട്ടുമെന്നുറപ്പാണ്. രമ്യ, ഒരു സീറ്റിൻ്റെ ഇടയിലേക്കുകയറി ചേർന്നുനിന്നു. ആ സീറ്റിൻ്റെ അറ്റത്തിരുന്നിരുന്ന ചേച്ചി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ അവൾ അവിടെയിരുന്നു.…

കല്ലറകളിലെ ഭ്രാന്തൻ

രചന : ബിനോ പ്രകാശ് ✍️ ” അ:ന്തപ്പുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു, “ ” അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.” “അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും.” “അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.” “സന്തോഷത്തോടും, ഉല്ലാസത്തോടും…