Category: കഥകൾ

രാമൻ ശ്രീരാമൻ…

രചന : സിദ്ദിഖ് പാട്ട .✍ രാമൻ, അതിരാവിലെ എഴുന്നേറ്റ് കുളിച്ച് കുറി തൊട്ട് അഞ്ചു മണിയോടെ അങ്ങാടിയിൽ കുരിശുപള്ളിക്ക് മുമ്പിൽ ചായ കച്ചവടം നടത്തുന്ന മുഹമ്മദിന്റെ കടയിൽ വരും..ചായ കുടിക്കാനൊന്നുമല്ല, ലോട്ടറി വിൽക്കാൻ.. രാവിലെ ജോലിക്ക് പോകുന്ന അതിഥി തൊഴിലാളികളായ…

അളിയന് ഞാൻ അടിമയായിരുന്നില്ല. അനുജനായിരുന്നു…!!!

രചന : ശ്രീജിത്ത് ഇരവിൽ✍ പെങ്ങളെ കെട്ടിയപ്പോൾ അടിമയായി എന്നെക്കൂടി കിട്ടിയെന്നാണ് പ്രവാസിയായ അളിയന്റെ വിചാരം. അയാളുടെ എന്ത് കാര്യത്തിനും ഞാൻ ഓടണം. ലീവിന് വരുമ്പോഴൊക്കെ എയർപ്പോർട്ടിലേക്ക് കൂട്ടാൻ പോകേണ്ട ചുമതലയും എന്റേതാണ്.‘എടാ… ഞാൻ മറ്റന്നാൾ രാവിലെ പത്ത് മണിക്ക് കരിപ്പൂരെത്തും..…

നിഗമനങ്ങൾ

രചന : കാവല്ലൂർ മുരളീധരൻ ✍ ജീവിതത്തിൽ എപ്പോഴും ആരെങ്കിലും കൂടെ ഉണ്ടാകണം എന്നത് നിർബന്ധമാണോ? അല്ല എന്നാണ് ജീവിതം പഠിപ്പിക്കുന്നത്. തീർച്ചയായും ആരെങ്കിലും കൂടെയുണ്ടാകുന്നത് വളരെ മനോഹരങ്ങളായ നിമിഷങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും എന്നു കരുതി ആരും കൂടെയില്ലാതെയും സ്വയം പൊരുതി…

18 മണിക്കൂർ പ്രസവവേദന

രചന : എഡിറ്റോറിയൽ ✍ ചോരയൊലിക്കുന്ന എന്റെ വയറ്റിൽ പേപ്പറുകൾ കിടന്നു – 18 മണിക്കൂർ പ്രസവവേദന എന്റെ ശബ്ദം കവർന്നെടുത്തു, പക്ഷേ എന്റെ കണ്ണുകൾ എല്ലാം കണ്ടു. ഞാൻ ഒരു അമ്മയായ നിമിഷം, ഞാൻ ഒരു ലക്ഷ്യമായി. ലിയാൻഡ്രോ ഒറ്റയ്ക്ക്…

മനപ്പൊരുത്തം

രചന : ഉണ്ണി കെ ടി ✍ വരൂ….ഗേറ്റുതുറന്നു ഉമ്മറത്തേയ്ക്കുകയറിയപ്പോൾ വാതിൽ മലർക്കെത്തുറന്നവൾ എന്നെ അകത്തേക്കാനയിച്ചു. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം അലിയിച്ചുകളയുന്ന തരത്തിലുള്ള പെരുമാറ്റം!അകത്തേയ്ക്കുകയറി സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നപ്പോൾ തൊട്ടെതിരിലുള്ള സെറ്റിയിൽ ഒട്ടും സങ്കോചമില്ലാതെ അവളും ഇരുന്നു.എങ്ങനെയാണ് തുടങ്ങേണ്ടത് എന്നൊരു ആശങ്കയിൽ…

‘മഷി പുരളാത്ത കത്ത്’ 💌

രചന : ഉണ്ണി ഭാസുരി ഗുരുവായൂർ✍ പഴയ കാലത്തെ വാതിലുകൾ തുറന്നുവെച്ച ആ ലൈബ്രറിയുടെ ഇരുണ്ട മൂലയിൽ, ‘സേതു’ എന്ന വൃദ്ധൻ, കാലം തഴുകിയ ഒരു ഏടായി ഇരുന്നു. അദ്ദേഹത്തിൻ്റെ കൈകളിൽ, മഞ്ഞളിച്ച്, അരികുകൾ ദ്രവിച്ച ഒരു പുസ്തകം. അതിലെ ഓരോ…

ജൻമം തന്ന മൺകൂനകൾ

രചന : ശ്രീജിത്ത് ഇരവിൽ ✍ ആറടി നീളത്തിൽ രണ്ട് മൺകൂനകൾ പറമ്പിന്റെ മൂലയിൽ തെളിഞ്ഞ രാത്രിയിലാണ് ആ സ്ത്രീ വീട്ടിലേക്ക് വന്നത്. ശ്രദ്ധിച്ചപ്പോൾ നല്ല മുഖ പരിചയമുണ്ട്. അമ്മായിയുടെ മടിയിലിരുന്ന് ചുറ്റുമുള്ളവരെ നിരീക്ഷിക്കുന്നത് നിർത്തി ഞാൻ അവരെ സൂക്ഷിച്ച് നോക്കി.…

ടോക്ക് വിത്ത്‌ ജിമ്പു ❤️

രചന : പൂജ.ഹരി കാട്ടകമ്പാൽ✍ നാട്ടിലെ തിരക്കിൽ നിന്നൊന്ന് മാറി നിൽക്കാലോ എന്നു കരുതിയാണ് ഞാൻ ചൈനയിലെ എന്റെ അമ്മായിയെ കാണാൻ പോയത്. ഹോങ്ചിങ് അമ്മായി കുറെയായി ക്ഷണിക്കുന്നു. ചൈനയുടെ വന്മതിലിന്റെ വടക്കു കിഴക്ക് ഭാഗത്താണ് അമ്മായിയുടെ വീട്. അവിടത്തെ ആണുങ്ങളൊക്കെ…

ദൈവത്തിന്റെ സിബിൽ-സ്കോർ ‘

രചന : അബുകോയ കുട്ടിയാലികണ്ടി-✍. പ്രകൃതിയിൽ മനുഷ്യ പക്ഷി മൃഗാദി കളടക്കം സകലതും ഇക്കണ്ട കാലം വരെ അനുവർത്തിച്ചു പോരുന്നതും, തുടർന്ന് അനുവർത്തിക്കേണ്ടതുമായ നിയമങ്ങളൊക്കെയും,കാലഘട്ടത്തിന്റെ അനുയോജ്യതക്ക് അനുസരിച്ചുമനുഷ്യരടക്കം സകലജീവജാലങ്ങളിലും , തലമുറകളിലൂടെ സിദ്ധിക്കുന്ന വെളിപാടായിരിക്കും ഒരു പക്ഷെ.. ദൈവത്തിന്റെ പ്രകൃതി നിയമങ്ങൾ.മനുഷ്യരുടെ…

കലണ്ടർ

രചന : അനിൽ മാത്യു ✍. ആ അടുക്കളയുടെ ഭിത്തിയിൽ, പൊടിപിടിച്ച ഒരു കലണ്ടർ ഉണ്ടായിരുന്നു.ഏതോ ബാങ്കിന്റെ സൗജന്യമായി കിട്ടിയത്.ഒത്ത നടുക്ക് ഒരു ചിരിക്കുന്ന കുട്ടിയുടെ വലിയ പടം.താഴെ തീയതികൾ.​അമ്മ അതിനെ അവിടെ തൂക്കിയത് “ഇതവിടെ ഇരുന്നോട്ടെ. സമയം അറിയാമല്ലോ” എന്ന്…