കുടുംബം.
രചന : സക്കരിയ വട്ടപ്പാറ.✍️ സാബുവും ഷിബുവും ബാല്യകാലം മുതൽക്കേ ഉറ്റ ചങ്ങാതിമാരായിരുന്നു. കാലം കടന്നുപോയപ്പോൾ ഇരുവരും വിവാഹിതരായി. സാബുവിന്റെ വധു, പണത്തിന്റെയും വിദ്യാഭാസത്തിന്റെയും തിളക്കമുള്ള ലോകത്തുനിന്നുള്ളവളായിരുന്നു. ആർഭാടത്തിന്റെയും പരിഷ്കാരത്തിന്റെയും പര്യായമായിരുന്നു അവൾ. എന്നാൽ ഷിബുവിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്, സാധാരണക്കാരിയായ, നാട്ടിൻപുറത്തിന്റെ…
