വല്ല്യമ്മയ്ക്ക് കൊറെയധികം കൂടോത്രകഥകളറിയാം.
രചന : നീതു പോൾസൺ ✍️ വല്ല്യമ്മയ്ക്ക് കൊറെയധികം കൂടോത്രകഥകളറിയാം. വല്ല്യമ്മയുടെ അച്ഛന്റെ തലമുറയിൽ പെട്ട കാർണവർരൊക്കെ ചുട്ട കോഴിയെ പറപ്പിക്കാൻ പറ്റുന്നത്രേം കഴിവുള്ള മന്ത്രവാദികളായിരുന്നുവത്രെ.കുടുംബത്തിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും കൂടോത്രം ചെയ്യുന്നവരുണ്ട്. അവരുടെ ഒക്കെ വീടുകളിൽ പോയാൽ നമുക്ക് ഒരു…