‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’
രചന : ശ്രീജിത്ത് ഇരവിൽ ✍️ ‘മൈരേ, ഇന്നത്തോടെ ഇവിടുത്തെ കുളി നിർത്തിക്കോണം…!’ഞാനും വിട്ടുകൊടുത്തില്ല. എന്റെ കുളത്തിൽ വന്ന് എന്നോട് നിർത്താൻ പറയാൻ നീയാരാടാ മൈരേയെന്ന് ചോദിച്ച് സുധാകരനോട് ഞാൻ കയർത്തു. താൻ ആരാണെന്ന് വൈകാതെ നീയറിയുമെന്ന് പറഞ്ഞാണ് അവൻ പോയത്.മക്കളായ…
