സായിപ്പിനൊപ്പം ഒരു രാത്രി —
രചന : സിമി തോമസ് ✍ “” നീ പോകാൻ തന്നെ തീരുമാനിച്ചോ.,? “” ശ്രേയ ഭീതിയോടെ ചോദിച്ചു.“” ഫൈവ് സ്റ്റാർ ഹോട്ടലിൽ സായിപ്പിനോടൊപ്പം ഒരു രാത്രി…..കിട്ടുന്നത് ഒരു ലക്ഷമാ..എൻ്റെ നെക്സ്റ് സെം ഫീസിന് ചാച്ചക്കു കഷ്‌ടപ്പെടേണ്ടി വരില്ല ” ഞാൻ…