പഠിപുരശ്രീ***
രചന : ശിഹാബുദ്ദീൻ പുത്തൻകട അസീസ് ✍️ ഈ പഠിപുരയിൽ,ഇന്നു നീ ,ഇഴചേർത്ത-ഈണമാർന്ന-കവിതയായ്.സ്വരമേകിയ,സുന്ദരിയായ –സരസ്വതിയ്.നിൻ മൊഴികൾ,നിൻ മിഴവാർന്ന-നന്മ മലരുകൾ,നമ്മേ പുണരും,നൽമുത്തുമണികളായ്.നിൻ ചേലയിൽ നിന്ന്,നിർഗളം ചൊരിയും,നീരിൽ പളുങ്കുമണികൾ,നാടിൻ വറ്റാത്ത –നറുമണജലാശയമായ്.പലവർണ്ണ-പതംഗങ്ങൾ,പാറിനടക്കും,പാഠിപ്പുരയായ് ,പലരസനകളായ്.മതിവരാതെ ,മനസ്സിൽ-മഴവില്ല് വിടർത്താം,മാനസ്സകൗതുക-മതിരശ്മികൾ.ഇരുട്ടിനെയാട്ടും,തിരിതെളിക്കാം,ഈ കൊച്ചുക്ഷേത്രമിതിൽ.ഈ വാനിൽ തളരാതെ,ഉയരുവാൻ.നക്ഷത്രകൂടാരമതിൽ,ഊഞ്ഞാലിടാൻ.മുത്തമേകുക,സുന്ദരസ്വര –വൃഞ്ജനങ്ങളെ .സരസ്വതി,മണികളെ ,സ്വരപവിഴങ്ങളെശുഭമാം,ശാസ്ത്ര…