ലളിതഗാനം
രചന : മായ അനൂപ്✍ കാലങ്ങളേറെയായ് മണികൾ കിലുക്കാത്ത ചിലങ്കേനീ ഒന്നിനി ചിരിച്ചീടുമോ….ആ നൂപുര ധ്വനി കേട്ടുണരട്ടെ ഞാൻ….വീണ്ടുമെൻ നർത്തനം തുടർന്നിടട്ടെ….വീണ്ടുമെൻ നർത്തനം തുടർന്നിടട്ടെ….(2) കലയുടെ കനക സഭാതലം തന്നിലെയവനിക മന്ദം ഉയരുകയായ് (2)സപ്ത സ്വരാംഗനമാരേ നിങ്ങളിന്നൊരുനവ മോഹന രാഗമുതിർക്കൂ…(2)ആ രാഗമാലികയിൽ…
