നീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകും.
രചനയും സംഗീതവും : അഹ്‌മദ് മുഈനുദ്ദീൻ.✍ ഇലയില്ലങ്കിൽ നീയെങ്ങനെ തണലാകുംനീയെങ്ങനെ തുണയാകുംനീയെങ്ങനെ മരമാകുംനീയില്ലങ്കിൽ ഞാനെങ്ങനെ മഴയാകുംഞാനെങ്ങനെ നിഴലാകുംഞാനെങ്ങനെ ഞാനാകുംമഴയേ നിലാമഴയേമരമേ വേനൽമരമേനേര് വളർന്നൊരു തൊടിയിൽവേര് നടന്നോരുവഴിയിൽപേരറിയാത്ത കിളികൾപോരറിയാത്ത ചെടികൾകനവിനെന്ത് ഭാരംകാഴ്ചയെത്ര ദൂരംനോവിനെന്ത് നീളംഞാൻ മിഴിയടക്കുവോളംഓർമ്മകൾ പൂത്തൊരു കൊമ്പിൽതുമ്പികൾ വെമ്പൽ കൊള്ളുംകുതിർന്ന മണ്ണിൻ…
