Category: അറിയിപ്പുകൾ

ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഫാമിലി പിക്കിനിക്ക് ജൂൺ 7 ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ പെൻസിൽവാനിയ :ഫൊക്കാന പെൻസിൽവേനിയ റീജിയന്റെ ഈ വർഷത്തെ ഫാമിലി പിക്കിനിക്ക് 2025 ജൂൺ 7 ശനിയാഴ്ച രാവിലെ 110 മണി മുതൽ 5 മണി വരെ Lums Pond State പാർക്കിൽ (1068 Howell School Road ,Bear…

പ്രവേശനോത്സവം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ അക്ഷരത്തിരുമുറ്റമണിഞ്ഞൊരുങ്ങിഅതിരുകളില്ലാത്ത അറിവുമായിആദ്യമായ് കുരുന്നുകൾ എത്തുകയായ്ആദ്യാക്ഷരത്തിന്റെ ശ്രീകോവിലിൽ ഇവിടെ ഉയരട്ടെ ആശംസകൾഇവിടെ തുടങ്ങട്ടെ ആഘോഷങ്ങൾഇന്നത്തെ ദിവസം അതിന്നു മാത്രംഈണങ്ങൾ പാടുക തുടർനാളുകൾ ഉത്തരവാദിത്വങ്ങൾ ഏറ്റേറ്റെടുത്ത്ഉത്തമ പൗരന്മാരെ വാർത്തെടുക്കാൻഉരുത്തിരിഞ്ഞുണരട്ടെ സംസ്കാരമുയരേഊഷ്മളമാകട്ടെ വിദ്യാഭ്യാസ കാലം ഒത്തൊരുമിക്കുക പാഠശാലകളിൽഒരിക്കലും. പിരിയാതെ…

ഒരു തോമാ മുത്തപ്പൻ ഗാനം

രചന : ചൊകൊജോ വെള്ളറക്കാട്✍ അപ്പാ – അപ്പാ… മുത്തപ്പാ….അപ്പാ – അപ്പാ…. മുത്തപ്പാ…!പാലയൂരപ്പാ..ഞങ്ങടെ പൊന്നപ്പാ…!തോമാ മുത്തപ്പാ! അപ്പാ… മുത്തപ്പാ…!ദൈവത്തിൻ സ്വന്തം നാട്ടില് –കുന്നുകളും മലകളുമുള്ളൊരു നാട്ടീല് –കേരം തിങ്ങും മാമല നാട്ടില് –പായ്കപ്പലിറങ്ങി വന്നെത്തീയൊരു –യേശുമഹേശൻ ശിഷ്യൻ തോമാസ്ലീഹാ…നമ്മുടെ സ്വന്തം…

മുറിവ്

രചന : രേഷ്മ ജഗൻ✍️. അത്രമേൽപ്രിയപ്പെട്ടൊരാളാൽ ഉപേക്ഷിക്കപ്പെടുമ്പോൾസ്നേഹത്തിന്റെ എല്ലാതുരുത്തുകളിലുംവേദനയുടെമുൾവേലികളുണ്ടാവും.എന്റേതെന്നു മാത്രംപറഞ്ഞ എല്ലാനേരങ്ങളെയുംമറവികൊണ്ടവർമായ്ച്ചു കളയും..സ്നേഹത്തിന്റെവിത്തുകൾക്കൊപ്പംഇറങ്ങിപോവാനൊരുവഴിയവർ വരച്ചിട്ടിട്ടുണ്ടാവും..ഉപേക്ഷിക്കാനാത്ത വിധത്തിൽ നമ്മളൊരാളിൽകുരുങ്ങി കിടക്കുമെന്ന്തിരിച്ചറിയുന്നിടത്ത്.തിരപോലെയവർഅകന്നകന്ന് പോവും.പിന്നീട് സ്നേഹമെന്ന്പറയുമ്പോൾനമുക്ക് തൂവലുപേക്ഷിച്ചൊരുപക്ഷിയുടെ ചിറകടി കേൾക്കാം.ഒറ്റത്തുള്ളിപോലുംഉപേക്ഷിക്കാനാവാത്തമേഘങ്ങളുടെ വിങ്ങലറിയാംകൊടുങ്കാടിനുള്ളിൽ ഒറ്റപ്പെട്ടു പോയൊവരുടെതേങ്ങലു കേൾക്കാംതിരികെ വരാമെന്നൊരുതിരയുടെ വാക്കിൽ കുരുങ്ങിയതീരത്തിന്റെ നോവറിയാം.എല്ലാ വേദനകളുംഒരാളിലേക്ക് മാത്രം ആഴ്നിറങ്ങേ,നനയാൻ…

ഫൊക്കാന ജോർജിയ റീജിയന്റെ പ്രവർത്തന ഉൽഘടനവും ഫാമിലി ഈവനിങ്ങും 2025 മെയ് 31 , ശനിയാഴ്ച.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രബല റീജിയനുകളിൽ ഒന്നായ ജോർജിയ റീജിയന്റെ (റീജിയൻ 7 ) പ്രവർത്തന ഉൽഘടനവും ഫാമിലി ഈവനിങ്ങും 2025 മെയ് 31 , ശനിയാഴ്ച വൈകുന്നേരം 3 .30…

ശുനകപ്രേമം (തുള്ളൽ പാട്ട്)

രചന : മംഗളൻ. എസ് ✍ പട്ടണമധ്യേ തട്ടുകടക്കാർപട്ടിക്കിട്ടോരു എല്ലിൻകഷണം .. (2)പട്ടിയെടുക്കുമ്മുമ്പേ മറ്റൊരുപട്ടിയെടുത്തു കടന്നാനേരം .. (2)പട്ടിക്കരിശം മൂത്തതിനാലേപട്ടി കുരച്ചു മദിച്ചാനേരം .. (2)പട്ടണമധ്യേ വഴിപോക്കൻ്റെപൃഷ്ടം പട്ടി കടിച്ചുപറിച്ചു! .. (2)പട്ടികടി കൊണ്ടരിശം പൂണ്ടോൻപട്ടിയെ വാലിൽ തൂക്കിയെറിഞ്ഞു .. (2)പട്ടി…

ശബ്ദം ഒരു പക്ഷിയാകുന്നു

രചന : സ്മിത സി ✍ ശബ്ദം ഒരു പക്ഷിയാകുന്നുമധുരമായി പാടുന്നുവിശന്ന് കുറുകുന്നുചിറകെന്ന് ഓർമ്മിപ്പിക്കുന്നുകൂടെന്ന് കണ്ണുരുട്ടുന്നുആകാശമെന്ന് അസൂയപ്പെടുത്തുന്നുപൊടുന്നനെപക്ഷിയെ ആരോ കല്ലെറിയുന്നുമുറിഞ്ഞിട്ടാവണംകറുപ്പിനെ കൊത്തിയെടുത്ത്മേഘങ്ങളിലേക്ക് കൊരുക്കുന്നുജാതി വിത്തുകളെ റാഞ്ചിയെടുത്ത്ചിതയിലേക്ക് കുടഞ്ഞെറിയുന്നുചരിത്രത്തെ ഒളിപ്പിച്ച തിരശ്ശീലകൊത്തിപ്പറിക്കുന്നുഒറ്റലോകത്തിൻ്റെ കൂട്ടിലെനാനാത്വത്തിൽ അടയിരിക്കുന്നുലോകമേലോകമേ എന്നുപ്രാർത്ഥിക്കുന്നുസ്നേഹത്തിൻ്റെ ചൂടിൽആയിരം കിളിക്കുഞ്ഞുങ്ങൾആകാശം കാണുന്നുഇതൊരു റിയലിസ്റ്റിക്കവിതയായി വായിക്കും…

നിലയ്ക്കാത്ത യാത്ര

രചന : ബിന്ദു അരുവിപ്പുറം ✍ സ്നേഹം കൊണ്ട് പൊതിഞ്ഞ്ഹൃദയം കൊരുത്തനിന്റെ ശബ്ദമിന്ന് മൗനത്തിലാഴ്ന്നതെന്തേ….?വാക്കിന്റെ ചില്ലകൾപൂത്തുലഞ്ഞ നേരത്ത്മൊഴിപ്പൂക്കൾക്ക്നക്ഷത്രച്ചന്തം.കപോലം നനച്ചൊഴുകുന്ന അശ്രുകണങ്ങൾക്ക്പൊള്ളുന്ന ചൂടും ചൂരും…സ്വാർത്ഥതയുടെപടവുകളിൽഒറ്റപ്പെട്ടവളുടെമനപ്പിടപ്പിന്റെനിലയ്ക്കാത്ത താളം…ആരോരുമറിയാതെഅവളൊഴുക്കുന്നമിഴിനീരിന്കടും ചുവപ്പുനിറം…കരൾപിടയുന്നനൊമ്പരച്ചിന്തിലായ്ഭ്രാന്തിന്റെചങ്ങലക്കിലുക്കം.അലയാഴിപോലെആർത്തലച്ചെത്തുന്നകദനങ്ങൾക്ക്കടലുപ്പിന്റെ ഉള്ളുരുക്കം…തളരാതെ കാലിടറാതെ നിലയ്ക്കാത്തജീവിതയാത്രയിൽകനൽവീഥി താണ്ടിടാൻഇനിയെത്ര കാതം.ചിതറിത്തെറിയ്ക്കുന്നനിറംകെട്ട ചിന്തയിൽതാഴിട്ടു പൂട്ടിയനാവിന്റെ ഗദ്ഗദം.സന്ധ്യാംബരത്തിന്റെവെൺനുര ചിന്തുന്നമൂകമാം തീരത്ത്ഏകാകിയായവൾവെന്തിരുന്നു.നഷ്ടസ്വപ്നത്തിന്റെ ഭാണ്ഡക്കെട്ടുമുറിക്കിഏകാന്തപഥികയായ്ശൂന്യമാനസ്സത്തോടെഇരുൾമേഘമായവളൊഴുകിഎങ്ങോട്ടെന്നറിയാതെ……അനാഥത്വം…

താരാട്ട്

രചന : എം പി ശ്രീകുമാർ ✍ ഓമനപ്പൈതലെനീയ്യുറങ്ങ്ഓമനത്തിങ്കളെനീയ്യുറങ്ങ്ഓരോ കിനാവിലു –മോടിയോടിതുള്ളിക്കളിച്ചോണ്ടുനീയ്യുറങ്ങ്ചന്ദനത്തെന്നല്വന്നു മെല്ലെചാരുകരങ്ങളാൽപുൽകിടുന്നുപുന്നെല്ലു കൊത്തിക്കൊ-റിച്ചു വന്നപൈങ്കിളി താരാട്ടുപാടിടുന്നുഓമനച്ചുണ്ടുകൾപുഞ്ചിരിച്ച്ഓളമടിയ്ക്കുന്നകണ്ണടച്ച്ഓമനപ്പൈതലെനീയ്യുറങ്ങ്.ഒന്നുമറിയാതെനീയ്യുറങ്ങിനല്ല നിറവോടെനീയ്യുറങ്ങിനല്ല തെളിവോടു-ണർന്നു പിന്നെഎല്ലാമറിഞ്ഞോണ്ടുനീ വളര്അമ്മയ്ക്കു കൂട്ടായിനീ വളര്അച്ഛനു താങ്ങായിനീ വളര്വീടിനു വെട്ടമായ്നീ വളര്നാടിനു നൻമയായ്നീ വളര്ഓമനപ്പൈതലെനീയ്യുറങ്ങ്ഓമനത്തിങ്കളെനീയ്യുറങ്ങ്ഓരോ കിനാവിലുമോടിയോടിതുള്ളിക്കളിച്ചോണ്ടുനീയ്യുറങ്ങ്.

ഉമ്മൻ മാത്യുവിൻറെ സംസ്കാരം 27 ചൊവ്വാഴ്ച സ്റ്റാറ്റൻ ഐലൻഡിൽ; ഞായറും തിങ്കളും പൊതുദർശനം.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക് (സ്റ്റാറ്റൻ ഐലൻഡ്): വ്യാഴാഴ്ച സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ച പത്തനംതിട്ട ഓമല്ലൂർ പായ്ക്കാട്ട് ഉമ്മൻ മാത്യുവിന്റെ (രാജു – 84) സംസ്കാരം 27 ചൊവ്വാഴ്ച്ച രാവിലെ സ്റ്റാറ്റൻ ഐലൻഡിൽ നടത്തുന്നതാണ്. പൊതുദർശനം 25 ഞായർ വൈകിട്ട് 3…