Category: അറിയിപ്പുകൾ

കർക്കടക വാവ് ദിന “”പ്രണാമം “”
സ്നേഹബലി

രചന : പട്ടം ശ്രീദേവിനായർ ✍ കദനങ്ങൾ കോർത്തകല്പടവിൽ ഞാനിന്ന്,അകലങ്ങൾ നോക്കികണ്ണീർ തുടച്ചു!അകലങ്ങൾ, ആത്മാവിൻ, ആഴങ്ങൾ അറിയുന്ന,അരികുകൾ നോക്കിഞാൻ വെറുതെ നിന്നു…..!ഇന്ന് വരുന്നോരോവിരുന്നു കാരൊക്കെയുംബന്ധുക്കളാണെന്നതിരിച്ചറിവിൽ!ആരോ ആരാണി വരെന്നറിയാത്തഅതിശയമായി, നിന്നുപോയി….അറിയാത്ത പോൽ വീണ്ടും നിന്നുപോയി..വീണ്ടും നോക്കി നിന്നു!എവിടെയോ കണ്ടു മറന്ന മുഖങ്ങളിൽകണ്ടു,എന്നാത്മപൈതൃകത്തെ,കണ്ടു ഞാൻ…..!കണ്ടത്…

അങ്ങനെയും ചിലർ

രചന : ഒ.കെ.ശൈലജ ടീച്ചർ✍ ഞാനൊന്നുമറിഞ്ഞീലേ രാമ നാരായണകണ്ണടച്ചിട്ടിരുട്ടാക്കുന്നവർചൊല്ലുന്നു അതി ഭംഗിയായിതിരശ്ശീലയ്ക്കു പിന്നിലെഏഷണികളും പരദൂഷണവുംആരുമറിയില്ലെന്നു ധരിച്ചാലുംഎല്ലാമറിയുന്നവന്റെ കണ്ണിൽപൊടിയിടാനാവില്ലെന്നു സത്യംഉള്ളിൽ നിന്നുമെല്ലാമുണ്ടാക്കിയിട്ടുപുറമെ പാവം നടിക്കുന്നുസ്നേഹമഭിനയിക്കുന്നുസൗഹൃദം കൂടുന്നുപറയാനുള്ളത് മുഖം നോക്കിപറഞ്ഞുംചെയ്യാനുള്ളത് നേർ വഴിയെചെയ്തും പോയീടണംഅല്ലാതെയെന്തിനീ കപടസ്നേഹവും സൗഹൃദവുംവഴിയമ്പലത്തിലെ വഴി യാത്രക്കാരാംനമ്മൾക്കിടയിലെന്തിനീ മാത്സര്യംശത്രുതയുള്ളിലമർത്തിച്ചിരിക്കുംചുണ്ടിലെ വൈകൃതം മാറിടട്ടെഅഭിനയം…

ഒരുതുള്ളി കണ്ണീര് 💦

രചന : വ്യന്ദ മേനോൻ ✍ രാജ്യത്തെ പ്രണയിച്ചവ൪. രാജ്യത്തിനു വേണ്ടി പൊരുതി ജയിച്ചവരു൦ പൊരുതി വീണവരു൦. മൌന൦ വീണുടയുന്ന രാകിയ വാളിലെ വേദനയുടെ തുമ്പത്ത് ആ ധീരപോരാളികളുടെ പാവന സ്മരണയോടൊപ്പ൦ ഉതിരുന്ന കണ്ണീരിൽ കരിക്കറുപ്പ്. ആ കറുപ്പിൽ പ്രതിബി൦ബിക്കുന്ന ത്രിവ൪ണ്ണ൦…

🌷 വെള്ളി നക്ഷത്രം നീരജ് ചോപ്രാ🌷

രചന : ബേബി മാത്യു അടിമാലി✍ വെള്ളി നക്ഷത്രമായ് പാരിന്റെ നെറുകയിൽഇന്ത്യതൻ അഭിമാന പുത്രനായാവീരനാം നീരജേ സ്നേഹാദരംഈ നാട് ഒന്നിലും പിന്നിലല്ലന്ന്കാട്ടി കൊടുത്തവൻ നീയല്ലയോഅത് നാടിന്റെ അഭിമാനമായി മാറികളിയിലായാലും കാര്യത്തിലായാലുംഈ രാജ്യം എന്നും മുന്നിലെന്ന്തെളിയിച്ച നാടിന്റെ ധീര പുത്രൻഇനിയും പിറക്കട്ടെ നീരജുമാർനാടിൻ…

വഴികാട്ടികൾ

രചന : ജയേഷ് പണിക്കർ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയുംമായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽകാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരുവഴികാട്ടിയാവണംനന്മ തൻപൂനിലാവെങ്ങും വിരിച്ചീടുവാൻ.

അശാന്തി പ്രസരണങ്ങൾ.

രചന : ജയരാജ്‌ പുതുമഠം✍ അറിവില്ലായ്മയുടെഅതിസാര പീഡയോഅറുപത് കഴിഞ്ഞതിൻഅതിജീവന ജഡതയോ അറിയുകില്ലിനിയുംഅഭിനിവേശത്തിൻഅരികിലൂടൊഴുകുമെൻഅടരുകളിലെ അനുരാഗപർവ്വം അറിയുന്നു ഞാനിവിടെഅലങ്കാരവേദങ്ങൾ വിളമ്പിയഅധിനിവേശത്തിൻഅശാന്തി പ്രസരണങ്ങൾ അറിയുവാൻ ത്വരയുണ്ടതിൻഅകതാരിൻ പൊരുളുകൾഅവനിയുണ്ടോ അറിയുന്നുഅകലെയുള്ള അനുദിതധാമങ്ങൾ. വര: Ima babu

🌷 ജീവിത പടികൾ🌷

രചന : ബേബി മാത്യു അടിമാലി✍ പടികൾ ഒത്തിരി കയറണംലക്ഷ്യ സ്ഥാനം എത്തുവാൻകണ്ടിടാം ചില പടികളിൽപായലിന്റെ പാടുകൾശ്രദ്ധ വേണം ഇല്ലായെങ്കിൽതെന്നി വീഴാം ഓർക്കണംപഴയതാണ് ചില പടികൾപൊട്ടി വീണ് പോയിടാംനേർത്ത കൂർത്ത കല്ലുകൾകണ്ടിടാം ചില പടികളിൽമുൻപ് പോയ എത്രയോ പേർവീണു പോയ പടികളാവിശ്രമത്തിന്…

ഇരുട്ടിന്റെ മാലാഖ

രചന : വ്യന്ദ മേനോൻ ✍ സ്വാതന്ത്ര്യം എല്ലാവരുടേയും പ്രണയമാണ്.‘സ്വാതന്ത്ര്യം തന്നെ ജീവിതം ‘എന്തിൽ നിന്നൊക്കെയാണ് നമുക്കു സ്വാതന്ത്ര്യം വേണ്ടത്. ജീവിതത്തിൽ ഒരിക്കലെങ്കിലും ചോദിച്ചിരിക്കേണ്ട ഒരു ചോദ്യമാണിത്.കവിത : ഇരുട്ടിന്റെ മാലാഖ ചോദിച്ചിടുമെന്നവകാശങ്ങൾ നേടു൦സ്വാതന്ത്ര്യങ്ങൾ.ഉറക്കെ ശബ്ദിക്കണമവധാരണ പാടവത്താൽഅടിമത്വത്തിൻ കോട്ടകൾ ദഹിപ്പിച്ചു നാം.മാനസാങ്കണത്തിൽ…

ആഗ്രഹം

രചന : ജയശങ്കരൻ.ഒ.ടി.✍ സ്വസ്ഥമാവട്ടെ ദിനം ,സ്വച്ഛന്ദമുറങ്ങട്ടെരാവുകൾ , നിലക്കാതെകാറ്റു സഞ്ചരിക്കട്ടെ സ്വച്ഛമാവട്ടേ ഋതുസംക്രമം, പൂക്കൾ ചിരിച്ചുല്ലസിക്കട്ടെ മലർവാടികൾ നിറയട്ടെ. മാരിപെയ്യുമ്പോൾ ജീവ.രാശികൾ പ്രകൃതി തൻമാതൃഭാവത്തിൽ മധുരാമൃതം നുകരട്ടെ രാപ്പകൽ പ്രയത്നത്തിൽഗാഥകൾ നിറയട്ടെയൗവനം സമൃദ്ധമായ്ജീവിതം തുടുക്കട്ടെ. സൗഖ്യമായ് ശതം ജീവശരദം വർദ്ധിക്കട്ടെസൽപ്രവൃത്തികൾ…

കുസൃതിക്കുട്ടൻ ഗണേശൻ.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ മലർവാക പൂക്കുന്ന നാളിൽ,കുട്ടികളഞ്ചാറു പേരുംമാങ്കനി വീഴുന്ന കാത്ത്,തൈമാവിൻ ചോട്ടിലിരുന്നു.കല്പകവൃക്ഷത്തണലിൽകുട്ടിക്കൊമ്പൻ ഗണേശൻ, കുട്ടികളോടൊത്തു കൂടിതുമ്പിക്കൈ ആട്ടി നടന്നു.മുറ്റത്തെ ചാമ്പ മരത്തിൻ ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കുട്ടികളാർത്തു ചിരിച്ചുകുയിലമ്മ പാടി നടന്നു.തെക്കിനിത്തോട്ടിലെ നീറ്റിൽ നീലാംബലൊന്നു വിരിഞ്ഞുവെയിലേറ്റു വാടാതിരിക്കാൻ കുട…