Category: അറിയിപ്പുകൾ

2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് രചനകൾ ക്ഷണിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ 2025 ലെ ഫൊക്കാന സാഹിത്യ പുരസ്‌കാരങ്ങൾക്ക് പരിഗണിക്കുന്നതിനായി 2023 ജൂലായ് ഒന്നിനും 2025 ജൂൺ 30 നുമിടയ്ക്ക് ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികൾ ക്ഷണിക്കുന്നു. നോവൽ ,കഥ ,കവിത ,ഓർമ്മക്കുറിപ്പുകൾ എന്നീ വിഭാഗങ്ങളിലെ മികച്ച കൃതികൾക്കാണ് ഈ…

യേശുനാഥൻ 🙏

രചന : പ്രസന്നൻ പയ്യോളി (പെരുമാൾപുരം )✍ എന്നും നീ തന്നെ നായകൻഎന്റെ ജീവിതത്തിന്റെ പാതയിൽപൊന്നുഷസ്സിൻ കിരണമായിനീ നിത്യവും എന്റെ ജീവനിൽനിത്യനായകാ എന്നും നിൻ കൃപഎൻ മമ ജീവധാരകൾപോയ കാല ദിനങ്ങളിൽ എന്നുംകത്തി നീയെന്റെ സൂര്യനായ്നിൻ പ്രഭകൾ ചൊരിഞ്ഞു നീയെൻറെസ്വപ്നത്തിൽ വന്നു…

പുലരിയിൽ

രചന : എം പി ശ്രീകുമാർ✍️ പുലർകാലക്കാറ്റിൻ്റെദലമർമ്മരം കേൾക്കെപുളകമോടാരൊ വിളിച്ചുനിറശോഭ ചൊരിഞ്ഞുവിളങ്ങുന്ന ദീപങ്ങൾനിലവിളക്കിൽ നൃത്തമാടിനിർമ്മാല്യം തൊഴുതിട്ടുമടങ്ങും ചെറുമഴതുളസീതീർത്ഥങ്ങൾ തളിച്ചുനീരജം പോൽ വിടർന്നപുലരീമുഖത്തു നീനീഹാരകാന്തിയിൽ തിളങ്ങി !നിലയ്ക്കാത്ത നിർമ്മലനിത്യവസന്തം പോലെനിരുപമശോഭയിൽ മുങ്ങി !

⚡തണൽമരം⚡

രചന : ജി.വിജയൻ തോന്നയ്ക്കൽ✍️ ആയിരം വേരുകളാലെൻ ഹൃദയത്തിൽ….ആഴത്തിൽ വേരിട്ടുറച്ച എൻതണൽമരമേ…വൻമരമായി നി വളർന്നു എൻ ഹൃദയത്തിൽ…പതിനായിരം ശാഖോപ ശാഖകളായി …നിൻ തളിരിട്ട ശാഖതൻ ചില്ലതൻ തണലിൽ….എൻ സ്വപ്നങ്ങൾ വാടിക്കരിയാതെ നിന്നിരുന്നുപൂത്തുവിടർന്ന നിൻ ശാഖതൻ തണലിൽ ….ഞാൻ സ്വപ്നങ്ങളായിരം കോട്ടകെട്ടി……..നിന്നിലെ സ്നേഹമാം…

ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നു,ചിലകാര്യങ്ങൾ അറിയുവാൻ വേണ്ടി.

ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി✍️ ഏതെക്കെ ഹോസ്പിറ്റലുകളുമായാണ് ഫൊക്കാന മെഡിക്കൽ കാർഡ് അഫിലിയേഷൻ ഉള്ളത് ? കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിലെ ആറു സുപ്രധന ഹോസ്പിറ്റലുകളെ ഉൾക്കോള്ളിച്ചുകൊണ്ടാണ് ഫൊക്കാന മെഡിക്കൽ കാർഡ് നിലവിൽ വന്നത്. കൊച്ചിൻ രാജഗിരി ഹോസ്പിറ്റൽ ,…

😩 ശ്രീമാൻ

രചന : കാഞ്ചിയാർ മോഹനൻ✍️ ഒരിക്കൽ ഞാനുണരില്ലമറ്റൊരിക്കൽ ,നീയും ഉണരില്ലതടുത്തു കൂട്ടിയതൊക്കെയീമണ്ണിൽ ലയിച്ചു ചേരും സത്യം .നല്ലൊരു നാളെയുടുന്നതിതേടികർമ്മം ചെയ്യുക നമ്മൾ,നൻമകൾ തിങ്ങും ചെപ്പിനുള്ളിൽമേൻമ നിറയ്ക്കുക നമ്മൾ .പ്രകൃതിയ്ക്കുടയോർ നമ്മളതാണെന്നൊരിക്കലും കരുതേണ്ട ,പലരും വന്നു തിരിച്ച തുരുത്തിൽഒരു നാൾ നമ്മളുമെത്തി…കഴുകിയെടുത്തപ്പഴന്തുണികൊണ്ട്തോർത്തിയെടുപ്പവതാരോ?കഴുകിക്കാലുകൾ കെട്ടി…

പഠിപുരശ്രീ***

രചന : ശിഹാബുദ്ദീൻ പുത്തൻകട അസീസ് ✍️ ഈ പഠിപുരയിൽ,ഇന്നു നീ ,ഇഴചേർത്ത-ഈണമാർന്ന-കവിതയായ്.സ്വരമേകിയ,സുന്ദരിയായ –സരസ്വതിയ്.നിൻ മൊഴികൾ,നിൻ മിഴവാർന്ന-നന്മ മലരുകൾ,നമ്മേ പുണരും,നൽമുത്തുമണികളായ്.നിൻ ചേലയിൽ നിന്ന്,നിർഗളം ചൊരിയും,നീരിൽ പളുങ്കുമണികൾ,നാടിൻ വറ്റാത്ത –നറുമണജലാശയമായ്.പലവർണ്ണ-പതംഗങ്ങൾ,പാറിനടക്കും,പാഠിപ്പുരയായ് ,പലരസനകളായ്.മതിവരാതെ ,മനസ്സിൽ-മഴവില്ല് വിടർത്താം,മാനസ്സകൗതുക-മതിരശ്മികൾ.ഇരുട്ടിനെയാട്ടും,തിരിതെളിക്കാം,ഈ കൊച്ചുക്ഷേത്രമിതിൽ.ഈ വാനിൽ തളരാതെ,ഉയരുവാൻ.നക്ഷത്രകൂടാരമതിൽ,ഊഞ്ഞാലിടാൻ.മുത്തമേകുക,സുന്ദരസ്വര –വൃഞ്ജനങ്ങളെ .സരസ്വതി,മണികളെ ,സ്വരപവിഴങ്ങളെശുഭമാം,ശാസ്ത്ര…

പൂങ്കുല (കുട്ടിക്കവിത) മേക്കാച്ചിത്തവളെ-

രചന : എം പി ശ്രീകുമാർ ✍️ മേലോട്ടു നോക്കി നീമഴമേഘത്തോട്പറയുന്നതെന്തെമേക്കാച്ചിത്തവളെ ?മാനം കറുത്തുമഴ പുളകമോടെമണ്ണിതിൽ വന്നിട്ടുതുള്ളിക്കളിപ്പാനായ്കോൾമയിർ കൊള്ളുന്നമനം തുടികൊട്ടികൊതിയോടെ പാടിവിളിക്കും തവളെഇമ്പത്തിലീണത്തിൽപാടി രസിക്കുന്നഈ മഴ നാളുകൾനിന്നുത്സവ കാലംചങ്ങാതിമാരൊത്തുചെളിവെള്ളം തട്ടിചമ്പാവരിപ്പാടംകളിനിലമാക്കിചന്തത്തിലാനന്ദമോടെ വെള്ളത്തിൽചാടി നടക്കുന്നപെരുമഴക്കാലം !ഇന്നീ മഴക്കാലമൊന്നതു പോലെആടിയും പാടിയുംകൂടുവാൻ മോഹം !

‘സംഘബോധം’

രചന : ചാക്കോ ഡി അന്തിക്കാട്✍️ “കുറുക്കന്മാർ,ചെന്നായ്ക്കൾഓരിയിട്ടാൽ,പരുന്തുകൾ,കഴുകന്മാർ,താഴ്ന്നു പറന്നാൽ,കോഴികളും,മുയലുകളും,പ്രാവുകളുംഭയന്ന്നാടുവിടാറില്ല!അവർഒരുമിച്ചുകൂവും…കുറുകും…മരംക്കൊത്തികൾകൊക്കുകൊണ്ട്താളംപിടിക്കും!ഒപ്പം,കുയിൽ പാടും…അപ്പോൾ,വേഴാമ്പൽകരയുംമുൻപേമഴ പെയ്യും…പോരാട്ടചരിത്രംഅങ്ങിനെയുംതുടരും!”-

തോരാമഴ…

രചന : മോഹൻദാസ് എവർഷൈൻ✍ മഴക്കാലമെത്തുമ്പോൾ ചൂടുവാൻകുടതേടിയലഞ്ഞൊരുകാലമുണ്ട്.ഓലമേയുവാൻ വൈകിയ കൂരയിൽമഴയൂർന്നിറങ്ങുമ്പോളുറങ്ങാതെന്നെമാറോടണച്ചോരമ്മതൻ ഓർമ്മയുണ്ട്.വിശപ്പ് പുകയുന്ന വയറുമായി മക്കളെവാത്സല്യമൂട്ടിയ അമ്മയുമോർമ്മയായ്.മഴയിൽകുതിരും പുസ്തകതാളുകൾനെഞ്ചോട് ചേർത്ത് ചൂട് പകർന്നകാലം.ചേമ്പില ചൂടി ഈറനണിഞ്ഞെത്തുംകളികൂട്ടുകാരൊക്കെയും ഇന്നെന്റെഓർമ്മയുടെ ചില്ലകളിൽ കൂട്ടിരിക്കുന്നു.നഗ്നപാദങ്ങൾ മണ്ണിനോട് കിന്നാരംചൊല്ലി നടന്നൊരു കാലവും മറന്ന്മണ്ണിനെയും മറന്ന് അർത്ഥംതേടിനടക്കുമ്പോഴിന്നുമാ,മഴതോർന്നതില്ല.