സ്നേഹ നിലാവ് ഉദിക്കട്ടെ
രചന : സാബു കൃഷ്ണൻ ✍ കാരുണ്യ പ്രഭുവേ തമ്പുരാനേസ്നേഹക്കടലാം പരം പൊരുളെമാനത്തൊരമ്പിളി പ്പൂവു പോലെചന്ദ്ര കിരണം പൊഴിച്ചവനേ. എത്ര വിശുദ്ധ സ്നേഹ പ്രഭാവംഉള്ളിലൊരു പൊൻ തിരി തെളിയ്ക്കുഅന്ധകാരമൊഴിയട്ടെ ചിത്തംവെണ്ണിലാ സ്നേഹമുദിച്ചുയരാൻ. വാക്ശുദ്ധിയല്ലോ ഏവർക്കുമാദ്യംമനശശുദ്ധിയോടെ പുണ്ണ്യ കർമ്മംസ്നേഹമല്ലാതൊരു നന്മയില്ലപുണ്യ പ്രകാശമേ കൈ…
