പ്രണയ പുഷ്പമേ..
രചന : മംഗളൻ കുണ്ടറ✍️ പ്രപഞ്ചത്തിലിന്നോളമുണ്ടായിട്ടില്ലപ്രണയാനുഭൂതി പോൽ ശ്രേഷ്ടമാമൊന്നുംപ്രകൃതിയിൽ ജീവജാലങ്ങൾ കൈമാറുംപ്രണയാനുഭൂതികൾ ഹൃദ്യം മധുരം! പനിനീർ ചെടികൾ പൂത്തുലഞ്ഞീടവേപാടലം ചുരത്തുന്ന മാലേയഗംന്ധംപരിശുദ്ധ പ്രേമത്തിൻ മാസ്മരഗന്ധംപനിനീരാലേപന വശ്യസുഗന്ധം! റോസാദിനമിങ്ങു വന്നുചേർന്നാൽറോസപ്പൂമൊട്ടു വിരിഞ്ഞുനിന്നാൽറോസപ്പൂവിൻ പരിശുദ്ധ ഗന്ധംറോസാ ദിനത്തിൽ പടർന്നുകേറും! കമിതാക്കൾ വന്നോരോ പൂക്കളിറുക്കുംകരളുപകുത്തപോലവ കൈമാറുംകടലോളം…
