അക്ഷര കവിത.
രചന : സുധാകരൻ മണ്ണാർക്കാട്✍ അക്ഷരം അറിവാണ്,അക്ഷരം അഗ്നിയാണ് ,അക്ഷരം അഭയമാണ്,അക്ഷരം അർത്ഥമാണ്,അക്ഷരം അനശ്വരമാണ്,അക്ഷരം ഉണർവാണ്,അക്ഷരം ഊർജ്ജമാണ്,അക്ഷരം നിസ്വാർത്ഥമാണ്,അക്ഷരം ആദരവാണ്,അക്ഷരം ആദിത്യനാണ്,അക്ഷരം ആർദ്രമാണ്,അക്ഷരം കനിവാണ്,അക്ഷരം കിനാവാണ്,അക്ഷരം അത്ഭുതമാണ്,അക്ഷരം ധർമ്മമാണ്,അക്ഷരം സത്യമാണ്,അക്ഷരം സാന്ത്വനമാണ്,അക്ഷരം മനസ്സാണ്,അക്ഷരം ചൈതന്യമാണ്,അക്ഷരം ചിന്തയാണ്,അക്ഷരം വിചിന്തനമാണ്,അക്ഷരം ഉറവാണ്,അക്ഷരം നിറവാണ്,അക്ഷരം ഓംങ്കാരമാണ്,അക്ഷരം…
