പാദ മുദ്രകൾ
രചന : ഡോ: സാജു തുരുത്തിൽ ✍️. ഒരു വേള നീയെന്നെ കാണാതെപോയാലുംഓർമ്മിക്കും നമ്മളീപാരസ്പര്യങ്ങളെനീർ കുമിളയാകും നിമിഷാർദ്രചിന്തയിൽനുകരുവാനാകില്ല എന്നും എനിക്ക്ഹൃദയത്തിൽ ഞാൻ കരുതിയാകാരുണ്ണ്യ സ്പർശത്തെ നുകരുവാനും …….പകരുവാനുംകഴിയും എനിക്കിപ്പോൾഭ്രാന്തമാം സ്നേഹസ്പുരണ കണികയെഹൃത്തിൽ ഏറ്റി നടക്കുന്നുകാലമെത്രയായിപകരുവാൻ കഴിയാത്തതേതൊന്നുമേഎന്നിലില്ല പലകുറിഞാൻ തന്നെ അരുളിയതുമെല്ലാംമലർക്കെ തുറന്നുവെച്ചൊരാഹൃദയത്തിൽ…