സ്ത്രീശക്തി .
രചന : അൽഫോൻസ മാർഗരറ്റ് .✍ പാരിലെ സൃഷ്ടിയിലേറ്റം മഹത്താമീസ്ത്രീസൃഷ്ടി എന്നതറിഞ്ഞീടേണം….ദേഹത്തിൽ ബലഹീനയായ് തോന്നാമെന്നാൽദേഹത്തേക്കാൾ ബലം മാനസത്തിൽ..കാര്യത്തില്‍ മന്ത്രിയും,കർമ്മത്തിൽ ദാസിയും…ആകാനിവളെപ്പോൽ ആരു വേറെ..!രുപത്തിൽ ലക്ഷ്മിയും ,ക്ഷമയിൽ ധരിത്രി,കാന്തൻെറ സ്നേഹത്തിൽ പൂവിതളും…മുത്തശ്ശിയമ്മയായ്,അമ്മയായ്,ഭാര്യയായ്പുത്രിയായ് ,ഭഗിനിയായ്,എല്ലാ പദവിയുമെത്രശ്രേഷ്ടം…!സ്നേഹം പകർന്നാൽ തെളിഞ്ഞുകത്തുന്നൊരുദീപമാണെന്നെന്നും പെണ്ണിൻ ജന്മംസ്നേഹം പകരുകിൽ ആണിൻ…
