🚗⚡ തൃശ്ശൂരിൽ നിന്ന് ഉയർന്നൊരു അത്ഭുത കണ്ടുപിടിത്തം!
രചന : രശ്മി ശ്രീജേഷ് ✍️ ഡ്രൈവർ ഇല്ലാതെ സ്വയം റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഇതുവരെ വിദേശ രാജ്യങ്ങളിലെ ടെക്നോളജി വാർത്തകളിൽ മാത്രമാണ് നമ്മൾ കൂടുതലായി കണ്ടിരുന്നത്. എന്നാൽ അത്തരമൊരു അത്യാധുനിക സ്വയം നിയന്ത്രിത ഇലക്ട്രിക് വാഹനം ഇപ്പോൾ തൃശ്ശൂരിലെ ഗവൺമെന്റ്…
