പുതിയ തരം UPI തട്ടിപ്പ് : ജാഗ്രതൈ !
രചന : തട്ടാരി രവീന്ദ്രനാഥ് ✍️ സുഹൃത്തുക്കളേ , ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പുതിയൊരു സ്കാം ( Scam ) രീതിയാണിത് . നമ്മുടെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം .എന്താണ് ഈ…
