Category: ടെക്നോളജി

നിങ്ങൾ എന്താണ് ഏത് നേരോം തോണ്ടിക്കൊണ്ടിരിക്കുന്നത്?(സാമൂഹിക മന:ശ്ശാസ്ത്രം)

രചന : കെഎം മുസ്തഫ ✍️ ചായക്കടയിൽ…ഓഫീസിൽ…അങ്ങാടിയിൽ…ബസ് സ്റ്റോപ്പുകളിലും സ്റ്റാൻ്റുകളിലും റെയിൽവേ സ്‌റ്റേഷനുകളിലും….ചുരത്തിനുമുകളിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൻ്റെ വിൻഡോയിലൂടെ പിറകോട്ട് മറയുന്ന മഞ്ഞുമൂടിയ പച്ചപ്പുകളിൽ ഓർമ്മകൾ പകുക്കുകയായിരുന്നു ഞാൻ! പക്ഷെ ലക്കിടിയെത്തിയിട്ടും മഴ മുഴക്കമായ് പെയ്തിട്ടും…

പുതുമഴ

രചന : സാബി തെക്കേപ്പുറം ✍️ 💧💧💧💧💧ഭൂമിക്കായ് മേഘങ്ങളെഴുതുന്ന പ്രണയത്തിൻനനവുള്ള വരികളായ് പെയ്യുമീ പുതുമഴ…മനസിൻ വരണ്ട നിലങ്ങളിൽ ചാർത്തുന്നസ്നേഹത്തണുപ്പുള്ള ചുംബനമീ മഴ…മണ്ണിന്റെ മാദക ഗന്ധമുണർത്തുവാൻവിണ്ണിൽ നിന്നെത്തിയ ഗന്ധർവനീ മഴ…വെയിൽ തിന്ന വേനലിൻ നോവുകൾ മായ്ക്കുവാൻഇലകളിൽ അമൃതം പുരട്ടുന്ന കുളിർമഴ…പാഴ്ശ്രുതി പാടുന്ന പുഴയുടെ…

പുതിയ തരം UPI തട്ടിപ്പ് : ജാഗ്രതൈ !

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ ​സുഹൃത്തുക്കളേ , ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട പുതിയൊരു സ്കാം ( Scam ) രീതിയാണിത് . നമ്മുടെ ഒരു ചെറിയ അശ്രദ്ധ കൊണ്ട് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെട്ടേക്കാം .​എന്താണ് ഈ…

ദേവാസുരം

രചന : കെ.ആർ.സുരേന്ദ്രൻ ✍️ പ്രണയത്തിൻപനിനീർപ്പൂവായണയുംനീ ചില നേരങ്ങളിൽ.അതേ നീ ഹിംസയുടെറിവോൾവർ ചൂണ്ടിപാഞ്ഞടുക്കുംമറ്റു ചില നേരങ്ങളിൽ.പെരുമഴയായ്,കൊടുങ്കാറ്റായിആർത്തലച്ചെത്തുംഎന്നിൽ നീചില നേരങ്ങളിൽ.അതേ നീ ഏഴഴകിന്റെമഴവില്ലായെത്തിമോഹിപ്പിക്കുംചില നേരങ്ങളിൽ.സമാധാനത്തിന്റെഒലീവിൻ ചില്ലകൾകൊക്കിൽത്തിരുകിപ്രാവായി എന്നിൽ പറന്നെത്തും നീ,ചില നേരങ്ങളിൽ.അതേ നീഅശാന്തിയുടെ,ഹിംസയുടെ പരുന്തായ്പറന്നടുത്ത് ഭയപ്പെടുത്തുംചില നേരങ്ങളിൽ.ഗ്രീഷ്മ സൂര്യന്റെതീക്ഷ്ണ പ്രണയമായെത്തിഎന്നിൽ ചുംബനങ്ങൾചാർത്തി പൊള്ളിക്കുംനീ…

ജീവിതം

രചന : ശ്രീക്കുട്ടൻ ✍️ ഞാൻ എന്റെ ജീവിത കഥ ചൊല്ലിടാംഒറ്റപെടുത്തലുകൾ ഓർമയായ് മാറ്റിയഓർമ്മകൾ ചേർത്തൊരു മാല കോർക്കാം.മുന്നോട്ടു പോകുന്ന വഴിയിൽ എല്ലാംപ്രശ്നങ്ങൾ പൂത്തു തളിർത്തു നിന്നു.പോകുന്ന വഴിയിലെ പൂക്കളെല്ലാംതട്ടി തലോടി നടന്നു നീങ്ങി.അറിയാതെ വന്നു പുണർന്നോരാപ്രശ്നങ്ങൾ അതുപോലെ തന്നെഞാൻ യാത്ര…

പഴമയുടെ പുതുമതേടുന്നവർ

രചന : സുരേഷ് S ബാബു ശബരിഗിരി ലക്ഷ്മി മഠം ✍️ പഴമയുടെ പുതുമതേടുന്നവർപകലന്തിയോളം പണിയെടുത്തവർപകലോനുദിക്കുന്നനേരത്തുംപകലോനകലുന്നനേരത്തും.പറയളന്നു പശ്ശികനത്തു പോയോർപാടവരമ്പിലെ പാട്ടിന്റെ വരികളിൽപയ്യാരം പറഞ്ഞു നെല്ല്പാറ്റിയെല്ലൊ_ടിഞ്ഞവർ പാട്ടം തൂക്കികെട്ടിയ,യളവ് തമ്പ്രാക്കന്മാർ തിരുത്തിയെഴുതിയ കഥ.പാൽ,ക്കഞ്ഞി മുത്തി കുടിക്കാൻപത്തായങ്ങളിൽ നെല്ല് നിറക്കാൻപറ്റാധായമളന്നു കൂട്ടി വെച്ചവർപാവമാ പണിയാളെ…

ഡീപ്പ് ഫേക്ക്

രചന : ജോർജ് കക്കാട്ട് ✍️ ഡീപ്പ് ഫേക്കുകൾ എന്ന് വിളിക്കപ്പെടുന്നതിനെക്കുറിച്ച് ഇക്കാലത്ത് മാധ്യമങ്ങളിൽ ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, അതായത് കൃത്രിമബുദ്ധി ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്ന ഉള്ളടക്കം. ഈ അഭിമുഖത്തിൽ, റിസർച്ച് സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (DFKI) യുടെ സിഇഒ…

പുഴു

രചന : ബിജു കാരമൂട് ✍️ തൊടിയിലിറങ്ങിയാൽതൊട്ടിടമെല്ലാം ചൊറിചിലതു കുറ്റിച്ചെടിചിലതു വള്ളിപ്പടർ –പ്പതിലും ചിലതിനെതൊട്ടാലേ വാടിപ്പോകുംസന്തതമെവിടെന്നോമന്ദതാളത്തിൽ ചൊറിതൊലിയുമിറച്ചിയുംപറിഞ്ഞുപോരുംപോലെവളർന്നു പടരുന്നുപൊറുതി കൊടുക്കാതെതളർന്നു മയങ്ങിയാൽഎട്ടുകാലിതൻനൂലിൽഞാന്നിറങ്ങുന്നൂനൂറു സുന്ദരനാട്ടാമ്പുഴുവേരുപൊട്ടുന്നൂ കൈയ്യിൽനിറയെ നഖരങ്ങൾഎന്തിനു പഴികേൾക്കാ –നിറങ്ങി നടക്കുന്നുകാടുമേടുകൾക്കെന്നെകണ്ടാലേ ചൊറിയുന്നുകമ്പിളിപ്പുഴുവായിഞാനടച്ചിരിക്കുന്നുമുറിയിൽ ചൊറിഞ്ഞുഞാനൊറ്റയ്ക്കുസുഖിക്കുന്നു..

എന്നിലെ ഞാൻ മരിക്കുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ പൂർവ്വപിതാക്കൾ സ്വജീവൻ ത്യജിച്ച് നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യവും സ്വത്വബോധവും സ്വന്തം നേട്ടങ്ങൾക്കായി സായിപ്പിൻ്റെ കാൽക്കൽ അടിയറവ് വെക്കുകയാണ് ഭരണകൂടം. പൗര സ്വാതന്ത്ര്യവും ആത്മബോധവും ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ഞാനെന്തു ചൊല്ലണം ഞാനെന്ത് പറയണംഞാനെന്ത് പാടണം…

WhatsApp സുരക്ഷിതമാക്കാം : നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ !

രചന : രവീന്ദ്രനാഥ് തട്ടാരി ✍️ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് വാട്‌സ്ആപ്പ് . അതുകൊണ്ട് തന്നെ നമ്മുടെ അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ് . അക്കൗണ്ട് മറ്റാരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും , കൂടുതൽ സുരക്ഷിതമാക്കാനും താഴെ പറയുന്ന…