നിങ്ങൾ എന്താണ് ഏത് നേരോം തോണ്ടിക്കൊണ്ടിരിക്കുന്നത്?(സാമൂഹിക മന:ശ്ശാസ്ത്രം)
രചന : കെഎം മുസ്തഫ ✍️ ചായക്കടയിൽ…ഓഫീസിൽ…അങ്ങാടിയിൽ…ബസ് സ്റ്റോപ്പുകളിലും സ്റ്റാൻ്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും….ചുരത്തിനുമുകളിൽ നിന്ന് കെ എസ് ആർ ടി സി ബസ്സിൻ്റെ വിൻഡോയിലൂടെ പിറകോട്ട് മറയുന്ന മഞ്ഞുമൂടിയ പച്ചപ്പുകളിൽ ഓർമ്മകൾ പകുക്കുകയായിരുന്നു ഞാൻ! പക്ഷെ ലക്കിടിയെത്തിയിട്ടും മഴ മുഴക്കമായ് പെയ്തിട്ടും…
