Category: ടെക്നോളജി

ജീവന്റെ അക്കൗണ്ട്‌

രചന : സുരേഷ് കുട്ടി ✍️ നമ്മുടെ പരിസരത്ത് ഓടിനടക്കുന്ന ചുണ്ടെലി, കാട്ടിലൂടെ പതുക്കെ നടന്നു നീങ്ങുന്ന കരയിലെ ഏറ്റവും വലിയ ജീവി ആന, ഭൂമിയിലെ ഏറ്റവും വലിയ ജീവി ഭീമാകാരമായ നീലത്തിമിംഗലം എന്നിങ്ങനെ സസ്തനികളുടെ ലോകം അതിവിശാലമാണ്.ഇവരുടെ രൂപവും സ്വഭാവവും…

കേരളത്തിലെ നായർ സ്ത്രീകൾ അനുഭവിച്ച ലൈംഗിക സ്വാതന്ത്ര്യം? എന്തുകൊണ്ട് ഒന്നിൽ കൂടുതൽ പുരുഷന്മാരെ അവർ സ്വീകരിച്ചു?

രചന : വലിയശാല രാജു ✍️ പത്തൊൻപതാം നൂറ്റാണ്ടിലും അതിനു മുൻപും കേരളത്തിലെ നായർ സമുദായത്തിൽ നിലനിന്നിരുന്ന ബഹുഭർതൃത്വവും ‘സംബന്ധ’ സമ്പ്രദായവും പലപ്പോഴും വിദേശ സഞ്ചാരികളെയും പിൽക്കാല ചരിത്രകാരന്മാരെയും ഒരുപോലെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നു. എന്നാൽ, കേവലം ഒരു ആചാരവൈചിത്ര്യമെന്ന നിലയിലോ കേവല…

ഹൃദയത്തിനോരം

രചന : ഷാജി എൻ അപ്പാച്ചി ✍️ എന്റെ പാതകൾ നിന്റെഹൃത്തടത്തിൻ പുളിനം,തുടക്കവുമൊടുക്കവുംഒരേ മലയടിവാരബിന്ദു.എന്റെ മഴകൾ നിന്റെസാന്ധ്യമേഘങ്ങളിൽആനന്ദാശ്രുവിൻകൂട്ടുതടാകം!നിന്നെ ഞാൻ കല്ലെറിയുമ്പോൾഎന്റെ മുഖചിത്രത്തിൽആയിരം വിള്ളലുകൾ.എന്റെ ദർപ്പണം നീ.എന്റെ കവിതയുടെചന്ദസ്സും നീ നയനേഎന്റെ ശ്ലോകങ്ങളിൽകാണാക്കരാളികയും നീ.പിന്നിലായെന്റെ നിഴലിൽഒട്ടുമേ നോവിക്കാതെപതിയേ ചവിട്ടുന്നു നീ,എങ്കിലും ഞാനറിയുന്നു.ജീവൻ വെക്കുന്നെൻഭൂമിയിൽപ്പതിഞ്ഞരൂപവുംപിന്നെയെൻപ്രണയമന്ദാരവും…

ഫേസ്ബുക്ക് വെറുമൊരു വിനോദോപാധി മാത്രമല്ല.

രചന : മൗസമി കല്ലറക്കൽ ✍ ഫേസ്ബുക്ക് വെറുമൊരു വിനോദോപാധി മാത്രമല്ല. സ്വന്തം ആശയങ്ങൾ പങ്കുവെക്കാനും കഴിവുകൾ തെളിയിക്കാനും എന്തിനേറെ, സാമ്പത്തികമായി വരുമാനം കണ്ടെത്താനും വരെ സാധിക്കുന്ന വലിയൊരു പൊതുമണ്ഡലമാണ്. പ്രത്യേകിച്ച് 35-40 വയസ്സ് കഴിഞ്ഞ, കുടുംബത്തിന് വേണ്ടി ഓടിനടന്ന് ഒടുവിൽ…

മഴയ്ക്ക് ഓർമ്മയുണ്ട്

രചന : ബദറുദീൻ പികെ ✍️ മഴയെ ഞാൻ ആദ്യം പ്രണയിച്ചത് അതിന്റെ ശബ്ദത്തെയല്ല, അതിന്റെ ഹൃദയത്തെയായിരുന്നു. ഓരോ തുള്ളിയും ഭൂമിയെ ചുംബിക്കുന്ന രീതി കണ്ടപ്പോൾ, ആകാശത്തിനും ഭൂമിക്കും ഇടയിൽ പ്രണയം ഉണ്ടെന്ന് ഞാൻ വിശ്വസിച്ചു. മഴ നനച്ച വഴികളിലൂടെ നടന്നുപോയവരുടെ…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എത്രത്തോളം അപകടകരമാണ്?

രചന : ജോർജ് കക്കാട്ട് ✍️ ഓപ്പൺഎഐയിൽ നിന്നുള്ള ഏറ്റവും പുതിയ എഐ മോഡലുകളും ആന്ത്രോപിക് ഹാക്കും “സ്വന്തമായി” ഓഗസ്റ്റ് 2 മുതൽ എഐയെക്കുറിച്ചുള്ള പുതിയ യൂറോപ്യൻ യൂണിയൻ നിയമങ്ങൾ ബാധകമാണ്. ഇതൊരു എഐ ത്രില്ലറാണ്. ഒരു മോശം സയൻസ് ഫിക്ഷൻ…

മാമോദിസാ…..(എണ്‍പതുകളിലെ ഡെയറിക്കുറിപ്പുകളില്‍ നിന്ന്…..)

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍️ ഞാന്‍ ജനിച്ചുകഴിഞ്ഞ്,ഓര്‍മ്മവെക്കാന്‍,തുടങ്ങിയപ്പോള്‍,ആരൊക്കെയോ പറഞ്ഞു;“നീ ഹിന്ദുവാണ്”എനിക്കൊന്നുംമനഃസ്സിലായില്ല.ഇന്നും,അതെന്തിനുവേണ്ടിയാണെന്ന്,മനഃസ്സിലായിട്ടില്ല.മുസ്ലീമിന്‍റേയും,ക്രിസ്ത്യാനിയുടേയും,പള്ളിവാതില്‍ക്കല്‍ ജനിച്ച ഞാന്‍,കിലോമീറ്ററിനപ്പുറമുള്ളഅമ്പലത്തില്‍ പോയി തൊഴുതു.വിദ്യാലയത്തില്‍ ചെന്ന്“ഇങ്ക്വിലാബ്–“വിളിക്കാന്‍ പഠിച്ചപ്പോള്‍,ഞാന്‍ വായനതുടങ്ങി.വായനയുടെ ഒരുഘട്ടത്തില്‍ഞാന്‍ ദൈവങ്ങളെഉപേക്ഷിച്ചു-റഷ്യന്‍ പുസ്തകങ്ങള്‍ക്കു വിലകുറവായിരുന്നു.കുറഞ്ഞ വിലക്ക് തടിച്ച പുസ്തകങ്ങള്‍ കിട്ടി.പുസ്തകങ്ങള്‍ മനോഹരമായിരുന്നു,വായനതുടങ്ങിയപ്പോള്‍ ആശയവും മനോഹരം.ആയിരത്തി എണ്ണൂറ്റി അമ്പത്തിയേഴുതൊട്ട് വായിക്കാന്‍,തുടങ്ങിയപ്പോള്‍,എണ്ണൂറ്റി…

നിങ്ങളുടെ കയ്യിൽ മെയിൽ ഉണ്ട്.

രചന : ജോർജ് കക്കാട്ട് ✍️ തീർച്ചയായും ദുഷ്ട മാലാഖമാരുണ്ട്. അവരിൽ ഒരാളാണ് മെയിൽ കാരിയറും. ഞാൻ അവിടെ ഇല്ലെന്ന മട്ടിൽ അവൻ വീണ്ടും എന്നെ കടന്നുപോകുന്നു. എന്നിരുന്നാലും, അവസാന നിമിഷം, അവൻ എന്നെ പരിഹസിക്കുന്ന ഒരു ചെറിയ നോട്ടം നൽകുന്നു.…

പ്രമേഹത്തേക്കുറിച്ചും , അതിന് നാം കഴിക്കുന്ന മരുന്നുകൾ ശരീരത്തിൽ എങ്ങനെയൊക്കേയാണ് പ്രവർത്തിക്കുന്നത്.

രചന : തട്ടാരി രവീന്ദ്രനാഥ് ✍️ പ്രമേഹത്തേക്കുറിച്ചും , അതിന് നാം കഴിക്കുന്ന മരുന്നുകൾ ശരീരത്തിൽ എങ്ങനെയൊക്കേയാണ് പ്രവർത്തിക്കുന്നത് എന്നതിനേക്കുറിച്ചുമുള്ള ലളിതമായ ചില അറിവുകൾ . ടൈപ്പ് 2 പ്രമേഹം : നമ്മുടെ ശരീരത്തിനുള്ളിൽ യഥാർത്ഥത്തിൽ എന്താണ് നടക്കുന്നത് ? 🤔നമ്മളിൽ…

അർബ്ബുദം വരുന്ന വഴി

രചന : എം പി ശ്രീകുമാർ ✍ പഴുത്ത പ്ലാവിലകോർത്തു കുത്തിയമകുടമൊന്നുശിരസ്സിൽ ചൂടിചെറിയ വെള്ളയ്ക്കഈർക്കിലു കുത്തികടുക്കനാക്കിചെവിയിലിട്ട്കളങ്കമില്ലാതെകൂട്ടുകാരുമായ്കളിച്ചിരുന്നുകഴിഞ്ഞകാലം.കൊലയ്ക്കു കുഞ്ഞിനെകൊടുത്തിടുന്നതൊന്നുമവിടെകാണുവാനില്ല.കൊതിയൊരിക്കലുമടങ്ങിടാത്തകളിചിരികൾ.തളിർത്തുനിന്നുകൊടിയ കാകോളവികിരണങ്ങൾശിരസ്സിലേല്ക്കുംപുതിയ കാലംനെടിയ തിമിരബോധമുണർന്നപുതിയലോകവികലകാലംചെറു ബാല്യങ്ങൾക്കർബ്ബുദമേകുംമൊബൈൽ ഫോണുകൾകൊടുക്കുന്നാളുകൾഇവിടുണ്ടെന്ന്പറയുന്നതുഭിഷഗ്വരൻമാർമികവാർന്നവർ .