Category: ടെക്നോളജി

മനസ്സിലെ തോരാത്തഞാറ്റുവേല

രചന : രമേഷ് എരണേഴുത്ത്✍️ മഴത്തുള്ളികൾ പെയ്തിറങ്ങീടുന്നുതിരിമുറിയാത്ത മേഘരാഗങ്ങളായിമനസ്സിലെ മായാത്ത ഓർമ്മകളിൽഒരു തിരുവാതിര ഞാറ്റുവേലക്കാലംകിഴക്കേമുറ്റത്തൊഴുകും നീർച്ചാലിൽനീന്തിയകലുന്ന കടലാസുതോണികൾമഴയുടെ മിഴിയിലെ തോരാത്ത നനവിലുംനനയാത്ത ചിത്രങ്ങൾ വരക്കുന്നു ബാല്യംചാരനിറംപൂണ്ട മാനത്ത് കാർമുകിൽപ്പെൺകൊടിആഹ്ലാദത്തിമിർപ്പിൽ പേമാരി ചൊരിയവെനിറയുന്ന പുഴയിലെ കുളവാഴപ്പൂക്കളിൽചാഞ്ചാടിയുണരുന്നു പിന്നെയും കുട്ടിക്കാലംപാടവരമ്പിലെ മഷിത്തണ്ടിനിലകൾ നോവാതെ നുള്ളിവേലിപ്പടർപ്പിലെ…

നിസ്സഹായതയുടെ ഇരുളും വെളിച്ചവും

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ.✍️ ചിരിമറന്നതെരുവിലൂടിന്നലെ,വെറുതെ നടക്കാനിറങ്ങിഞാൻ, സന്ധ്യതൻകരവുംപിടിച്ചുനടന്നൊരു രാവിന്റെ,കതകു തള്ളിത്തുറന്നകത്തെത്തുവാൻ.അവിടെയാണുവെളിച്ചമെന്നാണെന്റെ,മനസ്സു ചൊല്ലിയതെങ്കിലുംതിരയുവാൻവെട്ടമില്ലാതിരുന്നതാൽ കണ്ടില്ലതീക്ഷ്ണമായവെളിച്ചങ്ങളൊന്നുമേ…..ടോർച്ചെടുക്കാൻ മറന്നൂവെളിച്ചത്തെ,പേർത്തെടുക്കാൻ കഴിഞ്ഞില്ലരാവിന്റെ, ശാന്തമാംഉറക്കത്തിന്റെ ശ്വസനവും,ദീർഘ ശ്വാസവുംമാത്രമറിഞ്ഞു ഞാൻ.നീട്ടിയില്ല നടത്തംതിരിഞ്ഞു ഞാൻ,കൂടെ വന്നില്ല സന്ധ്യ,ഇരുട്ടിലേയ്ക്കൂളിയിട്ടുകടന്നു ലയിച്ചുപോയ്,ഏകനായ് തിരിച്ചിതുവരെഎത്തി ഞാൻ….

“എങ്ങനെയാണ് ഒരാളെ നമ്മൾ വിശ്വസിക്കുക?”

രചന : മൗസാമി കല്ലറക്കൽ ✍️ ഒരുപാട് പേരുടെ വഞ്ചനയുടെ കഥകൾ കേൾക്കുമ്പോഴും, അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ തന്നെ നമ്മൾ വിശ്വസിച്ചവർ തന്ന പണികൾ ഓർക്കുമ്പോഴും ഉള്ളിൽ തോന്നുന്ന വലിയൊരു ചോദ്യമാണിത്. “ഇനി ആരെ വിശ്വസിക്കും? എല്ലാവരും അവസാനം ചതിക്കില്ലേ?” എന്നൊരു…

രാത്രി

രചന : കല ആർ ✍️ രാത്രിമഴനനഞ്ഞ ഒരുകറുത്തകാട്ഒരു വെടിയൊച്ചയിൽഉറക്കത്തിലായിരുന്ന കിളികൾപറന്നുയർന്നുമലയിറങ്ങുന്നഎവറെഡിയുടെഅഞ്ചുബാറ്ററിടോർച്ചു വെട്ടവുംഒരു നാടൻ തോക്കുംഈറ്റപ്പാളിവാതിലുകളിലെ മുട്ടലുകൾഅങ്ങിങ്ങ് കൂവലുകൾമലഞ്ചരുവിൽപലയിടത്തുനിന്നുംവന്നമൂന്നാലു പന്തങ്ങളുംടോർച്ചുവെട്ടവും ഒന്നുചേർന്നുവീണ്ടും മലകയറുന്നുമലമുകളിലെ ഒറ്റപ്പുരകാലുകൾ കമ്പിൽ കെട്ടിയഒരു കേഴമാനിനെഇരുട്ടിൽനിന്നുംരണ്ടുപേർചുമന്ന്വീടിനുപുറകിലെനാരകമരത്തിന്ചുവട്ടിലായെത്തിച്ചുപന്തങ്ങൾ നാട്ടിനിർത്തപ്പെട്ടുചോര തളംകെട്ടിയൊഴുകിഇറച്ചിയിൽ ആഞ്ഞുവീഴുന്നമൂർച്ചയുംകിതപ്പുംഎല്ലാം തരംപോലെ മാറ്റുന്നകള്ളവളച്ചിരികളുംഏല്ലാംനോക്കികൗതുകത്തോടെ നിന്നരണ്ട്കുഞ്ഞിക്കണ്ണുകൾഈറപ്പൊളി വിടവിലൂടെകട്ടപിടിച്ചയിരുട്ടിൽ കണ്ടുരണ്ടുജീവികളുടെ വേഗമേറിയചലനങ്ങളും…

വേണ്ടെന്ന് വെക്കുന്നതിലെകല

രചന : എം ബഷീർ ✍️ തൊട്ടരികിലൊരുറോസാചെടിയിൽ ഒരു പൂവ്പറിച്ചെടുക്കാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുകയ്യെത്താവുന്ന അകലത്ത്ഒരു ഒരു പക്ഷി ഇരിക്കുന്നുവേണമെങ്കിൽപിടിച്ച് സ്വന്തമാക്കാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുവായിച്ചു തീർത്തപുസ്തകത്തിന് മുകളിലൊരുചിത്രശലഭംനെഞ്ചോട്‌ ചേർക്കാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുവീണ് കിടക്കുമ്പോൾതൊട്ടരികിൽപിടിവള്ളി പോലൊരു സ്വപ്നംകൈ നീട്ടി തൊടാവുന്നതേയുള്ളൂവേണ്ടെന്ന് വെച്ചുവേറൊരു ഭൂമിയിലേക്കുള്ളജാലകവുമായിതിരയടിക്കുന്നൊരു കടൽതുഴഞ്ഞു പോകാവുന്നതേയുള്ളുവേണ്ടെന്ന് വെച്ചുനിറയെ ചിറകുകളുമായിനൃത്തം…

അർബുദം

രചന : മംഗളൻ. എസ് ✍️ ചർമ്മകാന്തിയോലും സുന്ദിരിപ്പെണ്ണിൻ്റെചർമ്മ നാശയതി വിരൂപിണിയാക്കുംകാർഡിനോമയെന്നു പേരുള്ളൊരർബുദം!അസ്ഥികൾ, പേശികൾ, കൊഴുപ്പുകോശങ്ങടെഅടിവേര് തോണ്ടിനശിപ്പിക്കാനുണ്ടാകുംസാർക്കോമയെന്നൊരു പേരുള്ളൊരർബുദം!രക്തകോശങ്ങൾ നശിപ്പിക്കാനുണ്ടാകുംരക്ഷപ്പെടാതസ്ഥി മജ്ജയും കാർന്നിടുംലുക്കീമിയയെന്നു പേരുള്ളൊരർബുദം!കണ്ണിൻ ഞരമ്പുകൾ ഗോളങ്ങൾ പോളകൾകണ്ണുകൾ രണ്ടും കവർന്നന്ഥനാക്കിടുംനേതൃാർബുദമല്ലോ വലിയൊരു വില്ലൻ!പ്രതിരോധമാകെത്തകർത്ത് ദേഹത്തിൻ്റെപ്രവർത്തനക്ഷമത പാടേ തകർക്കുംലിംഫോമയെന്നോമനപ്പേരിലർബുദം!തലച്ചോർ, സുഷ്മനയുമാകെത്തകർക്കുംതരം കിട്ടിയാൽ…

നീയില്ലായ്മയിൽ ഞാൻ ശൂന്യമാണ്…

രചന : സുജിമോൾ മാരാരി ✍️ നീയില്ലായ്മയിൽ ഞാൻ ശൂന്യമാണ്…നിന്നില്ലാത്ത ഓരോ നിമിഷവുംശ്വാസമുണ്ടെങ്കിലും ജീവൻ നഷ്ടമായൊരു അവസ്ഥയാണ്…എന്നെ ഞാനാക്കിയതും…എന്നിലെ തകർന്നുപോയ എന്നെവീണ്ടും ചേർത്തുപിടിച്ചതും നീയാണ്…കരയാൻ മാത്രം അറിയാമായിരുന്ന എന്നെവീണ്ടും പുഞ്ചിരിക്കാൻ പഠിപ്പിച്ചത് നീ…പ്രതീക്ഷകൾ തകർന്നുപോയ ജീവിതത്തിന്വീണ്ടും സ്വപ്നം കാണാൻ ധൈര്യം നൽകിയതു…

AI വിപ്ലവം ആരംഭിച്ചുകഴിഞ്ഞു. കാലഹരണപ്പെട്ടുപോയ ഒരു പഴയ ലോകത്തിന് അനുയോജ്യരാകുന്ന തരത്തിലാണോ നമ്മുടെ സ്കൂളുകൾ ഇപ്പോഴും കുട്ടികളെ പരിശീലിപ്പിക്കുന്നത്?

രചന : ഡോ. അരുൺ ഉമ്മൻ ✍️ എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കാകുലരാണ്; എന്നാൽ കുട്ടികളുടെ ഭാവിയെ നിർണ്ണയിക്കുന്നതും പലപ്പോഴും ചോദിക്കപ്പെടാതെ പോകുന്നുതുമായ ഏറ്റവും പ്രധാനപ്പെട്ട ചോദ്യമിതാണ്.“എന്റെ കുട്ടി ഭാവിയിൽ വിജയം കൈവരിക്കുമോ?”വിജയത്തിന്റെ നിയമങ്ങളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A…

കേരളക്കരയിലുണ്ടായ ഏറ്റവും വലിയ ഉരുൾ.

രചന : സിജിസജീവ് ✍️ അറയ്ക്കലിന്റെ അറത്തുമുറിച്ച വാക്കുകളാണ് ഇപ്പോൾ കേരളക്കരയിലുണ്ടായ ഏറ്റവും വലിയ ഉരുൾ പൊട്ടലെന്നു തോന്നിപോകുന്നു,,ഓവുലേഷൻ ടൈമിൽ ആരോടും സെക്സ് തോന്നുന്നു എന്നത്,, ആ കൊച്ചിന്റെ അഭിപ്രായം ആണ്,,, അവൾ പറയട്ടെ,,, അങ്ങനെ ഉള്ളവരും ഉണ്ട് ഈ കൊച്ചു…

“ഈ ദിവസങ്ങളിൽ എന്നെ സ്നേഹിക്കാൻ കുറച്ച് കൂടി ക്ഷമ വേണം…”

രചന : സുജിമോൾ മാരാരി ✍️ അവൾ അത് ഒരിക്കലും പറഞ്ഞിരുന്നില്ല.കാരണം…സ്ത്രീകൾ അവരുടെ വേദനകളെ അധികവുംഒരു ചെറിയ പുഞ്ചിരിക്കുള്ളിൽ ഒളിപ്പിക്കാൻ പഠിച്ചവരാണ്.ഈ ദിവസങ്ങളിൽ എന്നെ ഒന്ന് മനസ്സിലാക്കണം എന്നവൾപറഞ്ഞിരുന്നു എപ്പോഴോ….അന്ന് അവൾ കിടക്കയുടെ ഒരറ്റത്ത്ചുരുണ്ട് കിടക്കുകയായിരുന്നു.ശരീരം വേദനകൊണ്ട് വിറയ്ക്കുന്നുണ്ട് …നടുവ് പൊട്ടിപ്പോകുന്നതുപോലെ…കാലുകൾക്ക്…