🌹കർണ്ണൻ 🌹
രചന : ബേബി മാത്യു അടിമാലി ✍️ കുരുവംശശാഖിയിൽകനലായ്പിറന്നവൻകുലമഹിമചൊല്ലാത്തകുലീനകർണ്ണൻകടലാഴം ചതിയിൽകാലിടറിവീണവൻകണ്ണീർ കുടിച്ചവൻ –കർണ്ണൻകാലം വരച്ചകറുത്ത ചിത്രത്തിലെകടപുഴകിവീണ മരമവൻ –കർണ്ണൻകത്തുന്ന പകലിൻ്റെകോണിൽ മറഞ്ഞിട്ട്കർണ്ണനായ്കണ്ണീർ പൊഴിച്ചോരച്ഛൻകുലമഹിമയോതി,കരൾനോവുംകഥ ചൊല്ലി,കർണ്ണനെ തോല്പിച്ചൊരമ്മകാലങ്ങളെറെകടന്നുപോയെങ്കിലുംകാലനഭസിൽകരിന്തിരികത്തുന്നകർണ്ണന്മാരൊത്തിരിയിന്നുംകഥയില്ലാജന്മങ്ങളായവർകണ്ണീർ പൊഴിക്കുന്നു ഇന്നുംകഥയറിയാത്തവരായവർ നിത്യംകരൾനൊന്തുപിടയുന്നു ഇന്നും
