” മരം “
രചന : പട്ടം ശ്രീദേവിനായർ ✍. ഞാനൊരു മരം!ചലിക്കാന്ആവതില്ലാത്ത,സഹിക്കാനാവതുള്ള മരം!വന്‍ മരമോ?അറിയില്ല!ചെറു മരമോ?അതുമറിയില്ല!എന്റെ കണ്ണുകളില്‍ഞാന്‍ ആകാശംമാത്രം കാണുന്നു!നാലു പുറവും ആകാശം, പിന്നെതാഴെയും മുകളിലും!.സമയം കിട്ടുമ്പോള്‍ ഞാനെന്റെസ്വന്തം ശരീരത്തെ നോക്കുന്നു.ഞാന്‍ നഗ്നയാണ്!ഗോപ്യമായി വയ്ക്കാന്‍ എനിക്കൊന്നുമില്ല.എങ്കിലും എന്റെഅരയ്ക്കുമുകളില്,ഞാന്‍ ശിഖരങ്ങളെകൊണ്ട് നിറച്ചു.അരയ്ക്കു താഴെശൂന്യത മാത്രം!അവിടെ നിര്‍വ്വികാരത!ഇലകളെ…