വേനൽ മഴയ്ക്ക് വേണ്ടി
രചന : കൃഷ്ണമോഹൻ കെ പി ✍ കരിയുന്ന പ്രകൃതി തൻകടക്കണ്ണിലൂറുന്നകണ്ണീർക്കണമായി മെല്ലെകിനിയട്ടെ മഴ മുത്തുമലർമാരിയായിട്ടുകുതിരട്ടെ ഭൂമി ത ന്നുള്ളം …..വറവിൽ കിതയ്ക്കുന്ന ഭൂദേവി തന്നുടെഉടയാടയാകെക്കരിഞ്ഞൂവയലിലെ സ്വപ്നങ്ങൾ, കരിയായി മാറുന്നുവരളുന്നു മാനവ സ്വത്വംകളിയായിപ്പോലുമേ കണി കാണാനില്ലാത്തകമനീയതയും മറഞ്ഞൂകണവനെപ്പടിമേലേ കാത്തങ്ങിരിക്കുന്ന, കമനീയ തന്വിയും…
