പടക്കപ്പുര കത്തുന്നു
രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ പകച്ചിടാനാഘോഷപ്പെരുമയ്ക്ക്പേരുള്ളപ്പടക്കകൂട്ടകടകളിലായിപെരുത്തുപ്പൊട്ടും പടക്കത്തിനായിപലരുമെത്തുന്നേറ്റം പണവുമായി.പറന്നുയരുന്ന വാണക്കത്തലിൽപൊളിച്ചെഴുതുംകതിനാവെടികൾപെരുമ്പറ പോലെ ചീറി തെറിച്ചവപൂത്തിരിക്കത്തിതെളിഞ്ഞണയും.പുഴു പോലെ പിപ്പിരിപ്പിപ്പിരിപ്പിരിപുലമ്പുന്നോരഭിസാരിണിയെല്ലാംപെരുവഴി തോറും പൊട്ടിച്ചിരിച്ച്പൊട്ടിത്തെറിച്ചുകത്തിത്തളരാൻ .പുകയുമുള്ളത്താലുറക്കെയങ്ങുപുളിച്ചത്തെറി പറഞ്ഞെതിരിട്ടുംപൂരപ്പണിപ്പറഞ്ഞാസ്വദിച്ചാഹാപുളയുന്നുപ്പെടാപാടിലുമൂർന്നു.പണത്തിനു മാത്രമായുള്ളൊരാപകയാർന്ന ഇഴുകിച്ചേരലിലായിപ്രേമമില്ല കലിയാർന്നുഗ്രത മാത്രംപച്ചയായെല്ലാം തുറന്നു കാട്ടുന്നു.പൊട്ടിത്തെറിച്ചോരുണ്ടെവിടെയുംപടക്കം പൊട്ടിക്കുന്നു ഉപദ്രവങ്ങൾപിടിപ്പുകേടുണ്ടായാലയ്യോയായതുപ്രാണനുമാപത്തായിയറുതിയാകും.പൊന്നു പോലെ സൂക്ഷിക്കാനേറെപടക്കപുരയുണ്ടെവിടെയുമെന്നാൽപടക്കത്തിനായുള്ളമരുന്നുള്ളിടത്തിൽപൊട്ടിത്തെറികേൾക്കാം…
