“എന്തിനു വെറുതെ…???”
രചന : രാജു വിജയൻ ✍️ എന്തിനു വെറുതെ നീയെൻ സന്ധ്യയിൽപൗർണ്ണമി പോൽ വന്നു…എന്തിനു നീറും കരൾകൂട്ടിലൊരുകാറ്റലയായ് തീർന്നു…എന്തിനു പുലരി ചെന്താമര പോൽകണ്ണിനു നിറമാർന്നു…എന്തിനു പുഴതൻ കൊച്ചോളങ്ങൾഎന്നിൽ കുടഞ്ഞിട്ടു…ഞാൻ കിടന്ന പെരുവഴികളിൽ നീഎന്തിനു കണ്ണായി..ഞാൻ നടന്ന കനൽ വഴികളിൽ നീഎന്തിനു കുളിരായി..ഞാനിരുന്ന…