യുദ്ധം
രചന : പൂജപ്പുര എസ് ശ്രീകുമാർ✍️ മരണംകൊയ്യുന്നക്രൂര യുദ്ധംചുടുചോരഒഴുക്കും ക്രൂര യുദ്ധംകുട്ടികളെവധിക്കുംക്രൂര യുദ്ധംലോകനാശംവിതറും ക്രൂര യുദ്ധം കഴുകൻ കൃഷ്ണമണി മിന്നുംഅഗ്നിയിൽ എണ്ണ ഒഴിക്കും ചിലർരാവണ ശിരസ്സ് കുലുക്കിയിട്ട്ചോരക്ക് മണം പിടിക്കുമിവർ കബന്ധങ്ങൾ മതം മറക്കുംരാജ്യ അതിർത്തി ചോര നിറയുംപട്ടിണികൊടികുത്തി നിൽക്കുംവിശപ്പിനുംരോഗത്തിനുംവർണ്ണമില്ല വൈറസ്…