രക്തം നിലവിളിക്കുമ്പോൾ..
രചന : തോമസ് കാവാലം.✍ (ഭാരതാംബയ്ക്കു വേണ്ടി മരിച്ച എല്ലാ ധീര യോദ്ധാക്കൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഈ എളിയവരികൾ സമർപ്പിക്കുന്നു.) ഭ്രാതാക്കളെ!യുവാക്കളേ!!ഭാരതാംബതൻ മക്കളേ!സഹിച്ചു നിങ്ങൾ പോരിതിൽസഹർഷമോടെ,നാടിന്നായ്!സഹനമാണു ജീവിതംസമർപ്പണമോ സ്നേഹമായ്ജനിച്ച മണ്ണിനായി നീമരിച്ചതാം മഹത്വവും.സഹിച്ചുപോന്ന വേദനവഹിച്ചു നീ സുധീരമായ്പറഞ്ഞ വാക്കുപോലെ നീഅറിഞ്ഞുനൽകി ജീവനും.അമ്മതന്ന…