അതേ മരക്കൊമ്പിൽ
രചന : പ്രസീത.കെ ✍ മറന്നു കഴിഞ്ഞുഎന്നോർക്കുമ്പോഴെല്ലാംനിറയുന്ന കണ്ണുകൾവാക്കുകളൊന്നുംശേഷിക്കുന്നില്ലയെങ്കിലുംവിട്ട് പോവാനാവാത്ത ഇടങ്ങൾ !റെയിൽവക്കിൽ നിന്നുനിന്ന് മങ്ങിയഎരുക്കിൻ പൂക്കളെ പോലെവിളർത്തു നിറം കെട്ടുപോയ പ്രണയ കല്പനകൾ !ആത്മാവില്ലാത്ത വാഗ്ദാനങ്ങൾഉപ്പ് തേച്ചുണക്കിപാഴ്വാക്കുകളുടെ കപ്പിത്താന് അത്താഴമൊരുക്കുന്നു.അന്തി ചായുന്ന നേരത്ത്ഓർമ്മകളുടെ കൂടസ്വയം ശിരസ്സിലേറും.അതേറ്റിത്തളർന്ന്വീണുറങ്ങുന്ന രാവുകൾ.സന്തോഷങ്ങളുടെ ബലിക്കല്ലു പോലെഇരുണ്ട…