Category: കവിതകൾ

തൊഴിലാളികളുണരുന്നു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ✍️ ത്വരയോടെ തൊഴിലും തേടി തേടിതഞ്ചം നോക്കി തെരുവിൽ നടന്നുതണ്ടു കാട്ടിയ മുതലാളികളാലെതിരുവാമൊഴിക്കെതിരില്ലാതായി. തലച്ചുവടേന്തും കഴുതകളേപ്പോൽതീവ്രദയേറിയ അദ്ധ്വാനത്താലെതട്ടിക്കളിച്ചൊരു കാൽപ്പന്തായിത്രിശങ്കുവിലായയടിയാളുകളായി. തൊഴിലാളികളുടെ ത്യാഗത്താലെതലവന്മാരെല്ലാം കേമന്മാരായുന്തിതിന്നുകൊഴുത്തവരേന്മാന്മാരായിതൊഴിലാളികളേയോയടിമലരാക്കി. തുടരെ തുടരെ പാടത്തായായിരംതാൽപ്പര്യത്തോടെയുഴുതുമറിച്ച്ത്രാണനമേറിയകർഷകപ്പുകിലിൽതുച്ഛവേദനമിന്നുമിരന്നുവാങ്ങുന്നു. തെരുവീഥിയിലെല്ലാമൈത്തവിചാരംതൊലിനിറത്താലുള്ള വേർതിരിവുംതുലഞ്ഞവരെല്ലാം കളങ്കക്കാരായിതലതിരിഞ്ഞകാലക്കെടുതികളായി. തിരുമുമ്പിൽ നിന്നവരോച്ഛാനിക്കെതമ്പ്രാനെന്നും…

അമ്മയാണാർദ്ര ദേവാലയം 🙏

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ മന്ദിരങ്ങൾക്കെന്തു സ്ഥാനം മനസ്സിലാ,മഹനീയ ദർശനത്താലുദയമേകുകമന്ദസ്മിതങ്ങൾ തൻ മഹനീയമാതൃകാ-മാതൃശ്രീകോവിലിൽ നിത്യം വണങ്ങുക.ആർദ്രമാം ചിന്താമരന്ദമായ് നുകരുന്നുതവസൗമ്യ രമ്യമാം ഹൃദയാർദ്രാനുഗ്രഹംഭക്ത്യാദരം നമിക്കുന്നുദയ ഹൃത്തിലാ-യാനന്ദ മധുരമായാ,മഹാ സുസ്മിതം.മഹിയിതിൽ മഹനീയ കരവിരുതിൻ നവ-ഗോപുരങ്ങൾ നിരന്നീടുന്നുവെങ്കിലുംതവ പാദപങ്കജംപോലേറെ മൃദുലമാംമാതൃഹൃദയത്തെ വണങ്ങുന്നു സന്തതം.നിൻപ്രിയ…

കൊന്തയണിഞ്ഞ ഭജനക്കാർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കൂട്ടം കൂടിയിരുന്നൊരു നേരത്തായികൂനിക്കൂടിയിരുന്നൊരുയെഴുത്തിൽകൊട്ടിപ്പാടിസേവകരണിയണിയായികളകളരവമൊരു ഭജനപ്പാട്ടായൊഴുകി.കാതുകൊടുത്തൊരു കാണികളൊത്തുകൈകൊട്ടി പാടി കൂടെ ചേരുമ്പോളാകെകണ്ണടച്ചവരൊത്തൊരാസ്വാദനക്കേളികാലം പോയൊരു പാച്ചിലിലന്ത്യമാകെ.കെട്ടവരയ്യയ്യോകിട്ടിയ വരികളുമായികടും കൈയ്യാലെ സൃഷ്‌ടിയൊരുക്കികണ്ടും കേട്ടതും പാട്ടായി ചെരുവിൽകെട്ടപ്പഴക്കക്കാരൊത്തുകോലംതുള്ളി.കാപ്പു കെട്ടിയ കൊച്ചനിയന്മാരെല്ലാംകാലത്തായിട്ടലഞ്ഞുത്തിരിയുമ്പോൾകൊട്ടി പഠിച്ചൊരു മേളപ്പെരുമകളേറികുട്ടിക്കളിയതുയുയരുമ്പോളുജജ്വലം.കൂടികൂടിയിരുന്നവർ കൈകൊട്ടിപ്പാടികൊട്ടിക്കയറിയസേവക്കാരമ്പമ്പോകിടിലമായി തരംഗത്തിരയണിയായികൊട്ടിഘോഷത്തോടുലകിലെങ്ങും .കൊട്ടിക്കയറിയ…

അകലെയാവും…..!!

രചന : റുക്‌സാന ഷമീർ ✍️ അരിഞ്ഞും വേവിച്ചും ഉപ്പു നോക്കിയുംപാചകങ്ങളിലേക്ക് ഊളിയിടുമ്പോൾനിൻ്റെ ഓർമ്മകൾ എന്നിൽ നിന്നുംഅകലെയാവും…..!!അടിച്ചും തുടച്ചും അലക്കിയും പിഴിഞ്ഞുംദിവസത്തെ ഇറുത്തു കളയുമ്പോൾനീയെന്നിൽത്തന്നെ ശബ്‌ദമില്ലാതെ ഒളിച്ചിരിക്കും……!!സമയം ബാക്കിയാവുമ്പോൾസോഷ്യൽ മീഡിയയിൽ ന്യൂസുകളുംറീലുകളും പരതും. അതിലെല്ലാംമുഴുകുമ്പോൾ നിന്നെ ഞാനെന്നിൽഉറക്കിക്കിടത്തും……!!ഒന്നും ചെയ്യാനില്ലാതെ ചുറ്റും ശൂന്യതനിറയുമ്പോഴാണ്…

പടക്കപ്പുര കത്തുന്നു

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ പകച്ചിടാനാഘോഷപ്പെരുമയ്ക്ക്പേരുള്ളപ്പടക്കകൂട്ടകടകളിലായിപെരുത്തുപ്പൊട്ടും പടക്കത്തിനായിപലരുമെത്തുന്നേറ്റം പണവുമായി.പറന്നുയരുന്ന വാണക്കത്തലിൽപൊളിച്ചെഴുതുംകതിനാവെടികൾപെരുമ്പറ പോലെ ചീറി തെറിച്ചവപൂത്തിരിക്കത്തിതെളിഞ്ഞണയും.പുഴു പോലെ പിപ്പിരിപ്പിപ്പിരിപ്പിരിപുലമ്പുന്നോരഭിസാരിണിയെല്ലാംപെരുവഴി തോറും പൊട്ടിച്ചിരിച്ച്പൊട്ടിത്തെറിച്ചുകത്തിത്തളരാൻ .പുകയുമുള്ളത്താലുറക്കെയങ്ങുപുളിച്ചത്തെറി പറഞ്ഞെതിരിട്ടുംപൂരപ്പണിപ്പറഞ്ഞാസ്വദിച്ചാഹാപുളയുന്നുപ്പെടാപാടിലുമൂർന്നു.പണത്തിനു മാത്രമായുള്ളൊരാപകയാർന്ന ഇഴുകിച്ചേരലിലായിപ്രേമമില്ല കലിയാർന്നുഗ്രത മാത്രംപച്ചയായെല്ലാം തുറന്നു കാട്ടുന്നു.പൊട്ടിത്തെറിച്ചോരുണ്ടെവിടെയുംപടക്കം പൊട്ടിക്കുന്നു ഉപദ്രവങ്ങൾപിടിപ്പുകേടുണ്ടായാലയ്യോയായതുപ്രാണനുമാപത്തായിയറുതിയാകും.പൊന്നു പോലെ സൂക്ഷിക്കാനേറെപടക്കപുരയുണ്ടെവിടെയുമെന്നാൽപടക്കത്തിനായുള്ളമരുന്നുള്ളിടത്തിൽപൊട്ടിത്തെറികേൾക്കാം…

🖤തകർന്ന ഹൃദയസ്വപ്നങ്ങൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ കഴിഞ്ഞ ദിവസം തൃശൂരിലുണ്ടായ വെടിക്കെട്ട്ദുരന്തത്തിൽപ്പൊലിഞ്ഞ പ്രിയ സഹോദരങ്ങൾക്ക് കണ്ണീർ പ്രണാമം – 🌹ഹൃദയാഞ്ജലി🙏 ക്ഷണനേരമാ,വർണ്ണ ഗ്രാമമിരുണ്ടുപോയ്യുവസ്വപ്നഹൃദയങ്ങളൊന്നായ്ത്തകർന്നുപോയ്കരളിലൊരു കനകവർണ്ണത്തിൻ കിനാക്കളാ,മണ്ണിൽ മടങ്ങിടുന്നാർദ്രമായീ ദിനം.കരയുവാൻ കണ്ണുനീരില്ലെന്റെ ഹൃദയമേ,യിരുൾമൂടിനിൽക്കുന്നകമെയീ,ദുരിതവുംവെൺമയായണിയിച്ചൊരുക്കുന്നു, ദേഹവുംകഠിനവേനൽപ്പുതച്ചവസാന യാത്രയും.വിറകൊണ്ടൊരുഗ്രശബ്ദത്തിൻ സമാപ്തിയിൽചിറകറ്റുപോയെത്ര ഗ്രാമീണ യുവതകൾമറയുന്നതെന്തുനീ,യുലകിൻ വെളിച്ചമേ,നിറമറ്റുപോയിതാ,യഴലാർന്ന…

🪴 മാനസ വൃന്ദാവനത്തിലൂടെ🪴

രചന : കൃഷ്ണമോഹൻ കെ പി ✍️ മധുബിന്ദുവിറ്റുന്ന മലരിതൾ പോലൊരുമഹിതപ്രഭാതത്തിൻ ചെന്നിറത്തിൽമതിമറന്നോതുന്നു വാക്കുകൾ മത്സഖേമനമോടെ നേരുന്നു, സുപ്രഭാതംനീളെപ്പരക്കുന്ന നവ്യസുഗന്ധത്താൽപൂരിതമാകുന്ന യാമമൊന്നിൽനീരജം പുഷ്പദലങ്ങൾ വിടർത്തിയോപൂവണിഞ്ഞോ,രാഗ വിസ്മയങ്ങൾമാനസമെന്നൊരു നാദവിപഞ്ചികമാധുര്യമുള്ളൊരു ഗാനവുമായ്മായാത്ത രോമാഞ്ചകഞ്ചുകം ചാർത്തിയമാമകപ്പുൽക്കുടിൽ സാനുവിങ്കൽമാനത്തു നിന്നൊരു മഞ്ജുള ഗാത്രി പോൽമാദക സ്വപ്നം പറന്നിറങ്ങീപാത…

കൃഷ്ണഗീതം

രചന : വിക്രമൻ പട്ടാഴി. ✍ മാധവയമുനാതീരം നിനവിൽ മന്ത്രവിപഞ്ചിക മീട്ടുന്നുകാർവർണ്ണൻ കളിയാടും നേരം ഈണത്തിൽ ശ്രുതി മീട്ടുന്നു.ചന്തമെഴും തിരുരൂപം നിത്യം കനവിൽ ചേർത്തൊരു കാളിന്ദി,തൂമണി മുത്തുകൾ അലതല്ലി തവ ചരിതം പാടി ഒഴുകുന്നു.പണ്ടു കുചേലൻ നൽകിയൊരവിലും അമൃതായ് സേവിച്ചീടുന്ന,അനുപമ കരുണാവാരിധി…

നിനവിലെ കണിക്കിലുക്കം

രചന : രമേഷ് എരണേഴുത്ത് ✍ കണിക്കൊന്നകൾ പൂക്കുന്ന വഴിയരികിൽഒരു സംക്രമപ്പക്ഷി പാടുന്നു വീണ്ടും വിരഹഗീതംകണിവെള്ളരിപ്പാടങ്ങൾ പുഞ്ചിരി തൂകി നിൽക്കെമേടവെയിൽ പൊന്നണിഞ്ഞെത്തുന്നു പിന്നെയുംവെള്ളാരം കണ്ണുള്ളൊരണ്ണാറക്കണ്ണൻ വന്ന്മാമ്പഴക്കുമ്പിളിൽ മുത്തമിട്ടോടിയകന്നുമൂവാണ്ടൻ മാവിലെ മറ്റൊരു മാങ്ങക്കായ്-കനവിലൊരു കുഞ്ഞാറ്റക്കിളി കളിപറഞ്ഞെത്തുന്നു പിന്നെയുംഎൻ കരളിലെ കരിമഷിക്കണ്ണുള്ള മൈനപ്പെണ്ണേനീ കൈനീട്ടത്തിനായി…

സ്വര്‍ഗ്ഗം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ ഒരു കറുത്ത കാലമുണ്ടായിരുന്നുപണ്ട് അതിർവരമ്പുണ്ടായിരുന്നുമേലാളർ നാടു വാണിരുന്നു അന്ന്കീഴാളർ വെറും അടിമകളായിരുന്നുപ്രതാപം കൊടികുത്തി വാണിരുന്നുപാവങ്ങൾ അടിമകളാക്കപ്പെട്ടിരുന്നുജാതി മതങ്ങൾ കളം വരച്ചു വെച്ചുഅതിൽ കീഴാളർ തഴയപ്പെട്ടിരുന്നുതൊഴിലുകൾ കല്പിച്ചു നൽകിയിരുന്നുതൊഴി മാത്രം കൂലിയായ് ഏറ്റുവാങ്ങിതാണവർ എന്നു പേരിട്ടു…