കാണുമ്പോഴെല്ലാംഅമ്മ ഇങ്ങനെയാണ്..
രചന : മധു ശങ്കർ മീനാക്ഷി ✍️ കാണുമ്പോഴെല്ലാംഅമ്മ ഇങ്ങനെയാണ്…ഒരു കൈ എപ്പോഴും ഇടതുകാതിൽ..വട്ടം കുടിപ്പോയതുകൊണ്ടാകാംചുവന്ന കല്ലുപതിച്ച തോടഇടയ്ക്കിടെ കാതുവട്ടത്തിൽ നിന്ന്ഊരിപ്പോരും..!❤️ഏതൊരമ്മയുടെയും അമ്മച്ചന്തംഇങ്ങനെയൊക്കെയാണ്…ചന്തം മാത്രമല്ല, ശീലവും.ചില അമ്മശീലങ്ങള്,അതില്ലെങ്കിൽപ്പിന്നെ അവരില്ല..!കാണാന്‍ ഭംഗിയുള്ള ആ തോടമരിക്കും വരെ അമ്മ ഉപേക്ഷിച്ചില്ല..കാതുവട്ടം വെട്ടിത്തൈയ്ക്കാൻഡോക്ടറെ തേടിപ്പോയില്ല..😋വീടിന്റെ മുമ്പിൽ…
