ഫ്രാൻസിസ് മാർപാപ്പ സംസ്കാരം നാളെ ശനിയാഴ്ച നടക്കുമ്പോൾ അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ഒരു എത്തിനോട്ടം ..
രചന : ജോര്‍ജ് കക്കാട്ട് ✍️ ചേരിയിൽ നിന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക്…2025 ലെ ഈസ്റ്റർ തിങ്കളാഴ്ച ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തെക്കുറിച്ച്പുനരുത്ഥാനത്തിന്റെ പിറ്റേന്ന്, ക്രിസ്തുമതത്തെ മാനവികതയുടെ നിലത്തേക്ക് തിരികെ കൊണ്ടുവന്ന ഒരാൾ മരിച്ചു. ഈസ്റ്റർ തിങ്കൾ, ഏപ്രിൽ 21, 2025 –…