മനസ്സാക്ഷിയുടെ ധർമ്മം
രചന : അഡ്വ. അർച്ചന ✍️ നീലവാനിൻ നീലിമയിൽ,നിറമേഘത്തിൻ മടിയിലായ്,ഒരു കുഞ്ഞു മഴത്തുള്ളിപിറവി പൂണ്ടു പുഞ്ചിരിയായ്.മന്ദമാരുതൻ താലോലിച്ചു,മേഘമമ്മ തലോടിനിന്നു;ഭൂമിയമ്മ തൻ ദാഹമകറ്റാൻമനമുരുകി യാത്രയായി.താഴെ നോക്കി ഭൂമിയാകെ,വാടിയ പൂവിൻ മൗനം കണ്ടു;വരണ്ട മണ്ണിൻ തേങ്ങലൊക്കെയും,വൃക്ഷശാഖിൻ കാത്തിരിപ്പും.ഓരോ ജീവൻ തേടിടുന്നത്സ്നേഹമെന്നൊരു തുള്ളിയല്ലോ;അന്നവൾക്കു തെളിഞ്ഞു സത്യം—ധർമ്മമത്രേ…
