പ്രതികാരം (കവിത)🌟🌟
രചന : കാക✍ സഹ്യത,പരിധി പൊട്ടിഅടർന്നുതിരുംപീഡപർവ്വങ്ങളിൽപീഡകവേതാളനടനം!ദംഷ്ട്രമായ് തൂങ്ങിയകോമ്പല്ലുകളിലിറ്റുന്നു,സുഭദ്ര ബെന്നിൻ്റെമാറിലെ നിണമണിത്തുള്ളികൾ!അവൻ്റെ ലിംഗാഗ്രത്തിലോഗർഭം നിറഞ്ഞ കൗസർ ബാനുവിൻ്റെ യോനീമുഖത്തിലിറ്റിച്ചശുക്ലാംശ ദുർഗന്ധം!അവൻ്റെ കൈകളിൽനിഷ്കളങ്ക ബാല്യങ്ങളെ,നിരാലംബ സ്ത്രീത്വങ്ങളെ,നിസ്സഹായ യവ്വനങ്ങളെഹൃദയം തുരന്ന് മുക്കിരക്തനിറം പറ്റിച്ചകുന്തമുനകളും,വാൾ തലപ്പും !മുന്നിൽ ശൂലം ചുഴറ്റി അട്ടഹസിക്കുന്നവർ,അബായ ധരിച്ചവളുടെമാനത്തിൽ കണ്ണ്തറപ്പിക്കുന്നു.തൊപ്പി വച്ചവൻ്റെ മാറ്…
