എല്ലായിടത്തും ശാന്തിയും സമാധാനവും കൊടുത്തേക്കണേ 🙏
രചന : വനജസുനിൽ ✍️ ക്ലാസ്സിലേക്ക് കടന്നു വന്നപ്പോൾ ഒരു പുതിയ സ്പ്രേയുടെ മണം..ആരാണ് ഇന്ന് നല്ല മണമുള്ള സ്പ്രേ അടിച്ചു വന്നിരിക്കുന്നത്.എല്ലാ കുഞ്ഞുമക്കളും ഓടിവന്ന് പറഞ്ഞു ആമിനയാണ് പുതിയ സ്പ്രേ അടിച്ചു വന്നിരിക്കുന്നത് .ആമിനയെ നോക്കിയപ്പോൾ മുഖത്തു നാണം കലർന്ന…
