Category: വൈറൽ

ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…

രചന : ഡി കെ കുരിയാപ്പിള ✍️ ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…യേശുവിനോടുള്ള എന്റെ 47-ാമത്തെ ചോദ്യം ഇതായിരുന്നു… “ഗുരുവേ…സങ്കീര്‍ത്തനം 1-ല്‍ നീതിമാനെ ജലധാരകളരികില്‍ നട്ട വൃക്ഷത്തോട് ഉപമിക്കുന്നുവല്ലോ…പക്ഷേ ജീവിതത്തില്‍ ഞാന്‍ പലപ്പോഴും കാണുന്നത് മറ്റൊന്നാണ്.വഞ്ചിക്കുന്നവര്‍ മുന്നേറുന്നു…അഹങ്കാരികള്‍ പ്രശസ്തരാകുന്നു…ദൈവത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍പോലും സുഖമായി ജീവിക്കുന്നതുപോലെ…

മായാജാലക്കാർ

രചന : അഡ്വ : അനൂപ് കുറ്റൂർ ✍️ മിന്നുന്നച്ചന്ദ്രനുദിക്കുന്നല്ലിലായിമാനത്താരക തിളങ്ങി നിൽക്കുന്നുമഹീതലമാകെ നിലാവ് പരന്നങ്ങുമാലോകരെല്ലാമാശ്ചര്യഭരിതരായി. മായത്തിരിയ്ക്കും മായികകാഴ്ചകൾമനംകുളിർക്കുന്നമഞ്ജുളരാഗങ്ങൾമാറ്റമില്ലാത്തയവസ്ഥയിലായെന്നുമേമേലേക്കൂടങ്ങിങ്ങുകത്തിനിൽക്കുന്നു. മായാക്ഷിപ്തമാം ഭൂപ്രപഞ്ചത്തിൽമത്തനായി മാറുന്നൊരാപത്തിലായിമരണാസന്നരാമുന്മാദച്ചിത്തത്താൽമൃദംഗധ്വനിയടി ഹൃത്തിൽ തരികിട . മൺമറയാത്ത ദീപാങ്കുരങ്ങളായിമനസ്സിലാനന്ദഭാവമുണർത്തുമ്പോൾമേലേ പടവേറിയേറി ചെന്നൊന്നങ്ങുമുത്തുവാനായുളേളാരാശയേറുന്നു. മായാജാലമെയ്യാലങ്കാരഭൂഷണൻമൂകമായുള്ള ചെയ് വിനയാലെന്നുംമോഹമേറിയ ; നശ്വരയാകാരത്തിലുംമോഹമില്ലാത്തനശ്വരകാന്തിയിലും. മമതയേറെയുണ്ടെന്നാലുമിച്ഛയാൽമല്ലനായിട്ടും…

ഓപ്പറേഷൻ ഊർജകേരളം

രചന : എ. ജെ. നിസാർ ✍️ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. വൈദ്യുതിയുടെ ആവശ്യകത ഓരോ വർഷവും വർധിക്കുമ്പോൾ, പുറത്തുനിന്ന് വൈദ്യുതി വാങ്ങി മാത്രം മുന്നോട്ടുപോകുന്നത് എത്രകാലം സാധ്യമാകും?പുതിയ വൈദ്യുതിനിലയങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിന് മുമ്പ് നമുക്ക് ചുറ്റുമുള്ള…

ചില ബന്ധങ്ങൾ വാതിൽ തട്ടാതെ വരും…

രചന : രാജീവ് ഗോകുൽ ✍️ അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷമായി.ആദ്യകാലത്ത് അവൾക്ക് അവൻ മാത്രമായിരുന്നു ലോകം.അവനും അങ്ങനെ തന്നെ.രാവിലെ ഒരുമിച്ച് ചായ…രാത്രി ഒരുമിച്ച് ഭക്ഷണം…ചെറിയ പിണക്കങ്ങൾ…വലിയ സ്വപ്നങ്ങൾ…പക്ഷേ വർഷങ്ങൾ കടന്നുപോയപ്പോൾ ജീവിതം പതുക്കെ മാറി.ജോലിയുടെ തിരക്ക്, സാമ്പത്തിക പ്രശ്നങ്ങൾ,…

ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾ

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾഓർമ്മയുടെ അക്ഷങ്ങൾവീണ്ടും തെളിയുമ്പോൾതെളിഞ്ഞു വന്നു കാലംകോമരം തുള്ളുമ്പോൾമുന്നോട്ട് ചലിച്ച പാദങ്ങൾപിന്തിരിയാൻ കൊതിക്കുമ്പോൾകട്ടപിടിച്ച ഇരുളിലേക്ക്ഒരു വട്ടംകൂടി മിഴികൾ സഞ്ചരിക്കുമ്പോൾമറന്നുവെച്ചതെന്തോ ഒന്ന്മനസ്സ് തേടുമ്പോൾമിഴികളിൽ ഇരുണ്ടു കൂടിയകാർമേഘത്തിൽനിന്നും തുള്ളികൾവീഴാൻ കൊതിക്കുമ്പോൾഒരുവട്ടം കൂടി കൂട്ടിയെഴുതാൻകടലാസ് കഷ്ണങ്ങൾ തേടുമ്പോൾഓടിവന്ന മാരുതൻ…

മലയരയൻമാരുടെ അറിയപ്പെടാത്തഅദ്യത്തെ ക്രിസ്‌തുമത പ്രവേശനം!

രചന : പള്ളിക്കോണം രാജീവ് ✍️ കോട്ടയം ജില്ലയുടെ കിഴക്കൻ മലനിരകളിൽ അധിവസിച്ചിരുന്ന മലയരയ സമുദായത്തിൽ ഉൾപ്പെട്ടവരെ 1848-ൽ മുണ്ടക്കയത്തെത്തിയ സി.എം.എസ് മിഷണറിയായ റവ. ഹെൻറി ബേക്കർ ജൂനിയർ ക്രിസ്‌തുമതത്തിലേക്ക് ജ്ഞാ സ്നാനപ്പെടുത്തിയതിൻ്റെ ചരിത്രം വേണ്ടത്ര തെളിവുകളോടെ ലഭ്യമാണ്. ഈ സന്ദർഭമാണ്…

ആളുകൾ സന്തോഷിച്ചിരുന്നു.

രചന : അഫ്‌സൽ വെള്ളിപ്പറമ്പ് ✍️ പണ്ടൊക്കെ മഴ വന്നാൽആളുകൾ സന്തോഷിച്ചിരുന്നു.ഇന്ന് കറന്റ് വന്നാലുംഅതേ സന്തോഷമാണ്.കറന്റ് വരുന്നു.അഞ്ചു മിനിറ്റ് നിൽക്കുന്നു.പിന്നെ പോകുന്നു.‘ഇതിനെ വൈദ്യുതി വിതരണം എന്നു വിളിക്കുന്നവർവലിയ പ്രതീക്ഷകളുള്ള മനുഷ്യരാണ്.’അല്ലെങ്കിൽ വാക്കുകളുടെ അർത്ഥംവളരെ ഉദാരമായി കാണുന്നവരും.രാത്രിയിൽ കറന്റ് പോയാൽവീട്ടിലുള്ളവർ പരസ്പരം മുഖം…

ആ….ത്മ…ഹ….ത്യ…

രചന : ജിബിൽ പെരേര ✍ ഈയിടെ സങ്കടകരമായ കുറേ അനുഭവങ്ങളും വാർത്തകളും കണ്ടപ്പോൾ ആ വിഷയത്തിൽ എഴുതണമെന്ന് തോന്നി.🥺😔 നിനക്കുംനിന്റെ വീട്ടുകാർക്കും പോയെന്ന്സോഷ്യൽ മീഡിയയിലോചായക്കടത്തിണ്ണയിലോആരെങ്കിലുമൊക്കെ കമന്റടിക്കും.ഭൂമിയുടെഎല്ലാ ആകർഷണവലയത്തിൽ നിന്നുംമോചിതനായ്ഇച്ചിരി നേരമെങ്കിലുംഅവൻ എല്ലാർക്കും മീതെ ഉയർന്നുനിൽക്കും.ഹസ്തദാനങ്ങളും ആലിംഗനങ്ങളും തേടിയ കരങ്ങൾഇനിയൊന്നും വേണ്ടെന്ന…

അച്ഛനില്ലാതെയാകുമ്പോൾ

രചന : വാസുകി ഷാജി ✍ അച്ഛനില്ലാതെയാകുമ്പോൾഒരു വൻ മരം കടപുഴകിവീഴും,എന്നും കിട്ടിയിരുന്ന തണൽഇല്ലാതെയാകും.ഉറക്കെയുള്ള ശകാരം നിലക്കും,ഒരിക്കലും പുഞ്ചിരി വിടരാത്തമുഖവും, എണ്ണപ്പശ ഒട്ടിയചാരുകസേരയും ശൂന്യത തീർക്കും.ഉച്ചത്തിലുള്ള ശബ്ദംവീടിന്റെ ചുവരുകളിൽ തട്ടിതിരിച്ചുവന്നത് കേൾക്കാതെയാകും.വരുമെന്നകാത്തിരിപ്പ്വാതിൽപ്പടിയിൽ ബാക്കിയാകുംചായയ്ക്കരികിലെകസേര ആരെയും കാത്തിരിക്കാതെനിശ്ശബ്ദമാകുംഅച്ഛന്റെ കൈവിരലുകൾ തൊട്ടഓരോന്നിലുംഓർമ്മകളുടെ മണംമാത്രംബാക്കിയാകുംശകാരിച്ചിരുന്ന വാക്കുകൾ…

ജനാധിപത്യം

രചന : മോഹനൻ താഴത്തേതിൽ ✍️ എന്തിനീ തിരഞ്ഞെടുപ്പുകൾഎന്തിനീ വിധിയെഴുത്തുകൾ?ജനങ്ങൾക്കു ഗുണങ്ങളൊട്ടുംലഭിക്കില്ലയെങ്കിൽ..!എന്തിനീ ഭരണകർത്താക്കൾ?എന്തിനീ പരിഷ്കാരങ്ങൾ?ജനങ്ങളെ കൊല്ലാക്കൊലചെയ്യുന്നുവെങ്കിൽ?വോട്ടിനൂ മാത്രമായിനോട്ടമെറിയൂന്നവർനോട്ടം മുകൾത്തട്ടിൽഒതുക്കുകയോ?വോട്ടുകളെല്ലാം തന്നെകീശയിലാക്കുന്നവർവോട്ടു കഴിഞ്ഞാൽ പിന്നെവേട്ടയാടുന്നുവോ?ജാതിയും മതവും ചൊല്ലികള്ളക്കളി നടത്തിജാതകം മനൂഷ്യന്റെ മാറ്റിഎഴുതുന്നുവോ?നാട്ടിലെ രീതികളൊക്കെമാറ്റിമറച്ചു കൊണ്ട്നേട്ടങ്ങൾ ചിലർക്കു മാത്രംലഭിക്കുന്നുവോ ?വീട്ടിലെ അടുപ്പുകളിൽതീയില്ലാതാക്കി നിങ്ങൾതീയിട്ട് മനുഷ്യരെ…