Category: വൈറൽ

ഈശ്വരനെന്തു മതം…?

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ 🌈🌷🌹🦋🦜💖🦩🌺🌾🌈ഹൃദയം തളിർക്കുന്ന ദൈവാർദ്ര ചിന്തയാൽഅറിയുന്നുലകിൻ പ്രകാശമാം സ്നേഹകംഅതിരറ്റയലിവിൻ കരുണാർദ്രമാം മുഖം;ഈശ്വരനേകസ്വരമെന്നയാ, സുഖം.പ്രപഞ്ചമേ, ചന്ദനക്കുറിയണി ഞ്ഞീടിലുംകുരിശുവരച്ചുനാമുണർന്നു വർത്തിക്കിലുംഅഞ്ചുനേരം നമസ്ക്കാരമോടുണരിലും;ഈശ്വരനില്ല മതമെന്നയാ,മദം.മൽസ്മിതാനന്ദമാം ഹൃദയാർദ്ര സ്പന്ദനംതന്നെയല്ലേ നിന്റെയുള്ളിലുമുടലിലുംവേർതിരിവില്ലെന്നുണർത്തുന്നു ഹൃദയങ്ങൾ;കരുണാസ്വരൂപനി,ല്ലകലങ്ങ,ളതിരുകൾ.ഏകദൈവത്തിന്നനുപമ സൃഷ്ടികൾഎല്ലാമൊരേ സ്പന്ദനത്തിൻ തുടർച്ചകൾഈ രമ്യവാക്യം മറക്കുന്നു നാം…

വിത്തിന്റെ രോദനം!

രചന : റാഷി നാസ് ✍️ മണ്ണ് മൗനമായ് ഞാനാകും,വിത്തിനെ മാറിലുറക്കി.ഞരമ്പിൽ വെള്ളവും വളവും പകർന്നു..സൂര്യകിരണങ്ങളേറ്റു കഴിഞ്ഞു ഞാൻ…മെല്ലെയെൻ മിഴികൾകൗതുകത്താൽതുറന്നുകുഞ്ഞുചെടിയായെ ന്നെ കുഞ്ഞിളംകാറ്റ് തലോടി,കാലക്കൊഴിച്ചിലിൽമാമരമായ് മാറവേ…മറന്നില്ല ഞാനെന്നെമാറോടണച്ചകരങ്ങളെ!മുറുകെ പുണർന്നു വേരുകളെൻതനുവിനെ…തരാനെന്നിലൊന്നു മില്ലേലും തണലും,താങ്ങാൻ താഴുന്നചില്ലയും,ജീവവായുവും പകരട്ടെ ഞാൻ!കൂടുവെയ്ക്കാൻപൈങ്കിളികളെൻചില്ലയിലെത്തി, പറക്കമുറ്റെ പറന്നുപോവുന്നു..അനന്തമാം നീലവാനംഅവരെകാത്തിരിയ്…

നൂറ് ഏകാന്ത വർഷങ്ങൾ

രചന : കല ആർ ✍️ ആഞ്ഞുതുഴയുന്നുണ്ടായിരുന്നുപക്ഷെ സ്വപ്നംഅവളുടെ മഷിയെഴുതിയ കണ്ണിൻ്റെആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയിശ്വാസം കിട്ടാതെകൈകാലിട്ടടിച്ച്മലകയറിവന്ന കാറ്റ്തകരവാതിലിലടിച്ച്ശബ്ദമുണ്ടാക്കിയുണർത്തിപലകക്കട്ടിലിൽ എണ്ണീച്ചിരുന്ന്തലക്കൽനിന്നും ഒരുബീഡിയെടുത്ത്തീപ്പിടിപ്പിച്ചുമുറിയിലാകെചാക്കിൽ കെട്ടിവച്ചഉണങ്ങിയ കോലിഞ്ചിമണംചെറിയ റാന്തൽ കത്തിച്ചു,ഭിത്തിയിൽ നിറംമങ്ങിയതൊപ്പിയിലെ നക്ഷത്രത്തിനൊപ്പംതടിച്ചൊരു ചുരുട്ടുമെരിഞ്ഞുതണുപ്പ്,ഈറ്റപ്പാളികൾക്കിടയിലൂടെഅരിച്ചുകയറിഅടുത്തമുറിയിലെ അടുപ്പിൽതീപ്പറ്റിച്ച് കാപ്പിക്കു വെള്ളംവച്ചുകൈ അടുപ്പിലേക്കു നീട്ടിപ്പിടിച്ച്കൂട്ടിയുരച്ച് ചൂടാക്കിവെളിയിൽമുറ്റത്തിനുതാഴെ നിൽക്കുന്നവെണ്ടേക്കിനു മുകളിലിരുന്ന്ഒരു പാറാൻ…

പണത്തിൻ്റെ വേവലാതികൾ

രചന : പ്രസീദ.എം.എൻ ദേവു ✍️ പച്ചയും,, മഞ്ഞയും ,,നീലയും കലർന്നഞാൻആസിഡിലാണ്കുളിച്ച് ഒരുങ്ങിയത്..എൻ്റെ അരക്കെട്ടിൽക്ലാവു പിടിച്ച ഒരു വെള്ളിയരഞ്ഞാണമുണ്ടായിരുന്നു.നമ്പറടിച്ച് എന്നെയവർകെട്ടുകളാക്കി മുറുക്കി,,എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു,കാവിലെ ഭണ്ഡാരങ്ങളെന്നെനോക്കി പല്ലിളിച്ചു,,ഇരുട്ടറയിലെ ദൈവശാസ്ത്രത്തിൽനിന്ന്ചന്തയിലെ മീൻകാരിയുടെവായ്തോരാത്തവർത്തമാനത്തിനുകാതോർത്തു ഞാൻ,ഓരോ കൈയിലുംഞാൻ മാറി മാറി കിടന്നു,ചായപ്പീടികയിലൊരാളെന്നെചുരുട്ടിയൊരേറ്മേശമേൽ തട്ടി ഞാൻ വീണു,കടുപ്പം…

ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…

രചന : ഡി കെ കുരിയാപ്പിള ✍️ ദുഷ്ടര്‍ ജയിക്കുന്നതുപോലെ തോന്നുമ്പോള്‍…യേശുവിനോടുള്ള എന്റെ 47-ാമത്തെ ചോദ്യം ഇതായിരുന്നു… “ഗുരുവേ…സങ്കീര്‍ത്തനം 1-ല്‍ നീതിമാനെ ജലധാരകളരികില്‍ നട്ട വൃക്ഷത്തോട് ഉപമിക്കുന്നുവല്ലോ…പക്ഷേ ജീവിതത്തില്‍ ഞാന്‍ പലപ്പോഴും കാണുന്നത് മറ്റൊന്നാണ്.വഞ്ചിക്കുന്നവര്‍ മുന്നേറുന്നു…അഹങ്കാരികള്‍ പ്രശസ്തരാകുന്നു…ദൈവത്തെക്കുറിച്ച് ചിന്തിക്കാത്തവര്‍പോലും സുഖമായി ജീവിക്കുന്നതുപോലെ…

മായാജാലക്കാർ

രചന : അഡ്വ : അനൂപ് കുറ്റൂർ ✍️ മിന്നുന്നച്ചന്ദ്രനുദിക്കുന്നല്ലിലായിമാനത്താരക തിളങ്ങി നിൽക്കുന്നുമഹീതലമാകെ നിലാവ് പരന്നങ്ങുമാലോകരെല്ലാമാശ്ചര്യഭരിതരായി. മായത്തിരിയ്ക്കും മായികകാഴ്ചകൾമനംകുളിർക്കുന്നമഞ്ജുളരാഗങ്ങൾമാറ്റമില്ലാത്തയവസ്ഥയിലായെന്നുമേമേലേക്കൂടങ്ങിങ്ങുകത്തിനിൽക്കുന്നു. മായാക്ഷിപ്തമാം ഭൂപ്രപഞ്ചത്തിൽമത്തനായി മാറുന്നൊരാപത്തിലായിമരണാസന്നരാമുന്മാദച്ചിത്തത്താൽമൃദംഗധ്വനിയടി ഹൃത്തിൽ തരികിട . മൺമറയാത്ത ദീപാങ്കുരങ്ങളായിമനസ്സിലാനന്ദഭാവമുണർത്തുമ്പോൾമേലേ പടവേറിയേറി ചെന്നൊന്നങ്ങുമുത്തുവാനായുളേളാരാശയേറുന്നു. മായാജാലമെയ്യാലങ്കാരഭൂഷണൻമൂകമായുള്ള ചെയ് വിനയാലെന്നുംമോഹമേറിയ ; നശ്വരയാകാരത്തിലുംമോഹമില്ലാത്തനശ്വരകാന്തിയിലും. മമതയേറെയുണ്ടെന്നാലുമിച്ഛയാൽമല്ലനായിട്ടും…

ഓപ്പറേഷൻ ഊർജകേരളം

രചന : എ. ജെ. നിസാർ ✍️ കേരളം വീണ്ടും വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. വൈദ്യുതിയുടെ ആവശ്യകത ഓരോ വർഷവും വർധിക്കുമ്പോൾ, പുറത്തുനിന്ന് വൈദ്യുതി വാങ്ങി മാത്രം മുന്നോട്ടുപോകുന്നത് എത്രകാലം സാധ്യമാകും?പുതിയ വൈദ്യുതിനിലയങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിന് മുമ്പ് നമുക്ക് ചുറ്റുമുള്ള…

ചില ബന്ധങ്ങൾ വാതിൽ തട്ടാതെ വരും…

രചന : രാജീവ് ഗോകുൽ ✍️ അവരുടെ വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷമായി.ആദ്യകാലത്ത് അവൾക്ക് അവൻ മാത്രമായിരുന്നു ലോകം.അവനും അങ്ങനെ തന്നെ.രാവിലെ ഒരുമിച്ച് ചായ…രാത്രി ഒരുമിച്ച് ഭക്ഷണം…ചെറിയ പിണക്കങ്ങൾ…വലിയ സ്വപ്നങ്ങൾ…പക്ഷേ വർഷങ്ങൾ കടന്നുപോയപ്പോൾ ജീവിതം പതുക്കെ മാറി.ജോലിയുടെ തിരക്ക്, സാമ്പത്തിക പ്രശ്നങ്ങൾ,…

ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾ

രചന : സുധീർതൊട്ടിയൻ മുല്ല ✍️ ഇരുളുകൊണ്ടു പകലിനെമൂടപ്പെടുമ്പോൾഓർമ്മയുടെ അക്ഷങ്ങൾവീണ്ടും തെളിയുമ്പോൾതെളിഞ്ഞു വന്നു കാലംകോമരം തുള്ളുമ്പോൾമുന്നോട്ട് ചലിച്ച പാദങ്ങൾപിന്തിരിയാൻ കൊതിക്കുമ്പോൾകട്ടപിടിച്ച ഇരുളിലേക്ക്ഒരു വട്ടംകൂടി മിഴികൾ സഞ്ചരിക്കുമ്പോൾമറന്നുവെച്ചതെന്തോ ഒന്ന്മനസ്സ് തേടുമ്പോൾമിഴികളിൽ ഇരുണ്ടു കൂടിയകാർമേഘത്തിൽനിന്നും തുള്ളികൾവീഴാൻ കൊതിക്കുമ്പോൾഒരുവട്ടം കൂടി കൂട്ടിയെഴുതാൻകടലാസ് കഷ്ണങ്ങൾ തേടുമ്പോൾഓടിവന്ന മാരുതൻ…

മലയരയൻമാരുടെ അറിയപ്പെടാത്തഅദ്യത്തെ ക്രിസ്‌തുമത പ്രവേശനം!

രചന : പള്ളിക്കോണം രാജീവ് ✍️ കോട്ടയം ജില്ലയുടെ കിഴക്കൻ മലനിരകളിൽ അധിവസിച്ചിരുന്ന മലയരയ സമുദായത്തിൽ ഉൾപ്പെട്ടവരെ 1848-ൽ മുണ്ടക്കയത്തെത്തിയ സി.എം.എസ് മിഷണറിയായ റവ. ഹെൻറി ബേക്കർ ജൂനിയർ ക്രിസ്‌തുമതത്തിലേക്ക് ജ്ഞാ സ്നാനപ്പെടുത്തിയതിൻ്റെ ചരിത്രം വേണ്ടത്ര തെളിവുകളോടെ ലഭ്യമാണ്. ഈ സന്ദർഭമാണ്…