Category: വൈറൽ

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ ✍ വസന്തകാലം വന്നണഞ്ഞു !മനോഹരമായ പനിനീർപ്പൂന്തോട്ടം !കൈക്കുമ്പിൾ നിറയെ പനിനീർപ്പൂക്കളുമായ്തോട്ടക്കാരൻ പറഞ്ഞു“എത്ര മനോഹരമായ പൂക്കൾദിവ്യപുഷ്പങ്ങൾ !ദൈവത്തിന്റെ സ്വന്തം പൂക്കളാണിവ !”പൂവിതരണക്കാരി ഏറ്റുപറഞ്ഞു,“അതെ, ഏറ്റവും ശ്രേഷ്ഠമായവ !”തേൻ നുകരുവാനെത്തിയ ശലഭങ്ങൾഅത് ശരിവച്ചു.പൂത്തുമ്പികളും കരിവണ്ടുകളും തേനീച്ചകളുംതല കുലുക്കി.മറ്റൊരിടത്ത്മുല്ലപ്പൂന്തോട്ടമാണ്.തോട്ടക്കാരൻ…

ഗ്യാസും വണ്ടി

രചന : പ്രസീദ ദേവു ✍️ നട്ടാപുറ വെയിലത്താണ്ഗ്യാസും വണ്ടി ഹോണടിച്ചത്,തലകറങ്ങി മയക്കത്തിലാണ്ടു പോയഎന്നിലെ വീട്ടമ്മ സൂപ്പർഫാസ്റ്റ് പിടിച്ച് റോഡിലേയ്ക്കോടി,ഗ്യാസ് കൊണ്ടു വരുന്നവനെദൈവമായി കണ്ട പോലെഇളിച്ചു, ഒ. ട്ടി .പി കാണിച്ചേഎന്നു പറയുമ്പോളേക്കുംഎന്നെ പോലെ സൂക്കേടുകാരിയായ ഫോൺ ഓഫായി ,വെയിലിനെ പ്രാകി…

കലികാലശകുനിമാർ

രചന : ബി_സുരേഷ്കുറിച്ചിമുട്ടം ✍️ ഗാന്ധാരനാട്ടിലെപകയുടെ കനലുകൾ,പകിടയായ് മാറിയ കഥയറിയാം.അന്നാമാതുലൻ ചൊല്ലിയതന്ത്രങ്ങൾ,ഇന്നീനാട്ടിലെരാഷ്ട്രീയ മന്ത്രങ്ങൾ! അധികാര സിംഹാസനംപിടിച്ചടക്കാനിവർ,പലവിധവേഷങ്ങൾ കെട്ടിയാടുന്നു.പുഞ്ചിരിതൂകുന്ന മുഖത്തിന് പിന്നിലായ്,ചതിയുടെവജ്രായുധം കാത്തുവെപ്പൂ! പുരാണശകുനിക്കുലക്ഷ്യം പകയെങ്കിൽ,ഇന്നത്തെ ശകുനിമാർക്ക് അർത്ഥമാർത്തി.കൂറുമാറ്റത്തിൻ ചതുരംഗമെറിയുന്നു,ഭരണകൂടങ്ങൾ തകിടം മറിക്കുന്നു! ജനനന്മ തൻ പേരുപറഞ്ഞിട്ട്,തന്മയത്വത്തോടെ ഗൂഢതന്ത്രം മെനയും.സഹോദര സ്നേഹത്തിൽ വിള്ളലുകൾ…

വക്ക് പൊട്ടിയ മുഖം

രചന : കെഎം മുസ്‌തഫ ✍️ ഉള്ള് നീറുമ്പോൾ നെഞ്ചിൽ നിന്നടർന്നു വീഴുന്നചുടുനിണത്തുള്ളികളായിരുന്നു നിന്നക്ഷരങ്ങൾഞാനത് കണ്ടതേയില്ലഉള്ള് നിറയുമ്പോൾനെഞ്ചോട് ചേർക്കുന്നചുടുനിശ്വാസമായിരുന്നു നിൻ വാക്കുകൾഞാനത് അറിഞ്ഞതേയില്ലഉള്ള് പൂക്കുമ്പോൾഇളങ്കാറ്റിൽ പരക്കുന്നജീവൻ്റെ ഗന്ധമായിരുന്നു നിൻ കവിതഞാനത് മണത്തതേയില്ല.വക്ക് പൊട്ടാത്ത നിൻ്റെ വാക്കിൻ്റെയാത്മാക്കൾപുറമ്പോക്കിലെവിടെയോആർക്കും വേണ്ടാതലയുന്നുണ്ടായിരുന്നുനീല വെളിച്ചത്തിൻ്റെ മായികതയിൽഉടൽപ്പിടച്ചിലുകളുടെഒടുങ്ങാത്ത ആസക്തിയിൽഞാൻ…

തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13 ആയി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാള്‍ വെന്‍റിലേറ്ററിലാണ്. 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം.…

ഗുരുത്വം…..മഹത്വം

രചന : ശോഭ.വി.എൻ പിലാക്കാവ് ✍ പണ്ടു പാടി വന്ദ്യ ഗുരുജാതിമതദൈവമൊന്ന് !ജാതിചിന്തയരുത് മർത്യാജീവരാശി തന്നെ വംശം!മാനവികതയാണ് മതംമറന്നിടാത്ത ധർമ്മമല്ലോ!ബാല്യകാലം തൊട്ടു തന്നെമൂല്യബോധംതലയിലേറ്റി.വെറുതെയല്ലിയക്ഷരങ്ങൾചെറുതാക്കിയൊതുക്കിയിപ്പോൾ!!മൂല്യബോധമില്ലാ ഗുരുവിൻകാലടിയിലൊടുങ്ങി ജീവൻ!കറുപ്പഴകിലറപ്പ്കണ്ടുവെറുപ്പ് കൂടി കാലനായി ?കാലനായിരിക്കും ഗുരുവിൻതൂലിക ചലിച്ചുവോ?ധീരനായ പുത്ര നിന്ന്ചോരയിൽ കുതിർന്നുവോ?വിദ്യ ചൊല്ലും നാവുകളി –ലാദ്യമന്തം…

വിഷുപ്പക്ഷി പാടുന്നു..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ കണിമലരുണർന്നുന്മേഷമായ്, ഗ്രാമീണ-യരുണോദയങ്ങളതി രമ്യമായിവിഷുപ്പക്ഷിതൻ ഗ്രാമ്യഗീതംകണക്കെന്റെ-യുള്ളിലാമോദമുണർന്നുപാടി.കണ്ണനീ വർണ്ണാഭ കാലത്തിനോടൊത്തുകർണ്ണികാരങ്ങൾക്കൊരീണമേകേ,ഓടക്കുഴലിനോടൊത്തുപാടാനെന്റെ,ഗ്രാമമൊന്നാകെ ക്കൊതിച്ചുനിൽക്കേ,നിത്യമീപ്പുലരികൾ ഭക്ത്യാദരങ്ങളാൽഗ്രാമ്യഹൃദയങ്ങൾക്കു ശക്തിനൽകേ,സ്നേഹാർദ്ര മുരളികയാമെന്റെ കാവ്യവുംകൈരളി തന്ന കൈനീട്ടമാകേ,സുമരമ്യ ചിന്തയാൽ ഹൃദയത്തിലിന്നുമാ,മഹനീയശക്തിയെ വാഴ്ത്തിനിൽക്കേ,കമനീയ ഗീതമായ് നിന്റെ ഗ്രാമത്തെയുംകർണ്ണികാരങ്ങൾ വർണ്ണാഭമാക്കേ,അമ്മതൻ ശാലീന സാമീപ്യ മധുരമോ-ടകതാരിൽ ബാല്യം…

ഉഷാചന്ദ്രൻ രചിച്ച ‘സോഷ്യൽ മീഡിയ വൈറസ്’ എന്ന കവിതആസ്വാദനവും.(ദേവൻ തറപ്പിൽ)

രചന : ഉഷാചന്ദ്രൻ ✍ ശ്രീ “ദേവൻതറപ്പിലിന്റെ” മികച്ച ആസ്വാദനക്കുറിപ്പോടെ ഇതിനിവിടെ തുടക്കമിടുന്നതാണ് ഏറെ അഭികാമ്യം എന്ന് കരുതിയതിനാൽ ഒരു ശിരോലങ്കാരമായി ഇവിടെയിരിക്കട്ടെ!ഏറെ നന്ദി മാഷേ ! നിലപാടുകൾ, സുവ്യക്തവും ഉറച്ചതും സാമൂഹ്യപ്രതിബദ്ധതയുള്ള, നന്മയുള്ള ഒരെഴുത്തുകാരൻ/ കാരി സമൂഹത്തോട് വിളിച്ചുപറയേണ്ടതുമായ ഒന്നാണ്.…

പൂവ് പോലെ.

രചന : ഗോപകുമാർ മുതുകുളം ✍ ഒളികണ്ണെയ്യുന്നോർമ്മകളെ….ഓരങ്ങളീ.. വഴിയോരങ്ങളെ..പുഞ്ചിരിയും ചില ചുംബനവുംനെഞ്ചിലൊളിച്ചുചിരിച്ചുമരിച്ചവർഒത്തിരിയൊത്തിരിയൊത്തിരി നോവുകൾ…ആക്കാണുന്നുണ്ടകലത്തേതോആകാശക്കാഴ്ചകൾ മങ്ങിമരിച്ചൊത്തിരി നിഴലുകൾഞെട്ടറ്റൊരു ചെമ്പകയിതളുകൾമണ്ണിന്മേൽ മുത്തി’വരിച്ചാൽ’പേരില്ലാഗന്ധച്ചാവുകൾ…പായുന്നുണ്ടിത്തിരിവെട്ടച്ചെപ്പടികൾപൂവിന്മേലൊട്ടിക്കുതറാതാക്കുളിരുകൾ നേടിപിടപെറ്റ് ചിറകുകൾ പരതിചീയുന്ന പെരുവഴി മൂടിമധുരങ്ങൾ മണ്ണുരുചിക്കുമ്പോൾവസന്തങ്ങൾക്കെത്തറ ഗന്ധംചെപ്പടിയില്ലാച്ചേറിന്നറിവുകൾവാക്കത്തിരാകിക്കുതറുംവാശികളിടുപ്പിൽ, കതിർകൊയ്ത് തിരുകുംഅന്നത്തെ ചെറ്റപ്പുരകൾ ആകാശക്കോട്ടകൾ പണിയും…തൊട്ടുതലോടിമയങ്ങിത്തൊട്ടാവാടികൾ നാളെവയലിന്മേലൊളികണ്ണെറിയുംതീ തീണ്ടിയ സ്വപ്നത്തിന്മേൽതീ കാത്ത്…

തിരഞ്ഞെടുപ്പ്

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ തിരഞ്ഞെടുപ്പൊരുനെറ്റിപ്പൊട്ടുo ചൂടിതളിരാംഗനയായി കുണുങ്ങി കുണുങ്ങിതാളത്തിലായികങ്കണമിളക്കിയിളക്കിതന്മയീഭാവമണിഞ്ഞൊരുങ്ങിയണഞ്ഞു. തിരഞ്ഞെടുപ്പിലെ മത്സരാർത്ഥികൾതാൽപ്പര്യമോടെ അഭ്യർത്ഥനപത്രികതെറ്റില്ലാതെ സമക്ഷമേകുമ്പോളതുതടസ്സമില്ലാതങ്ങനെമത്സരമുഖത്തായി. താപ്പാനയേപ്പോലേറിയ തന്ത്രവുമായിതെരുവിലൂടെ കൊട്ടിക്കലാശമോടെതൊള്ളതുറന്നുംഅലറിവിളിച്ചുമാകെതലതിരിഞ്ഞൊരു മത്സരമുഖമായി. തീപ്പാറുന്നൊരു തരംഗത്തനിമയിൽതോൽക്കില്ലെന്നൊരു വാശിയുമായിതൊലിക്കട്ടിയേറുംസ്ഥാനാർത്ഥികളോതാളംതട്ടിക്കണ്ടിടമെല്ലാമിളക്കിമറിച്ച്. തുള്ളിക്കയറിയ വെപ്രാളപ്പാച്ചിലിൽതണ്ടെല്ലുവളച്ചും ഇരന്നു തൊഴുതുംതെണ്ടിച്ചെന്നോരിടമുരുണ്ടുകയറിതെളിവുനിരത്താൻപത്രികകൈളിൽ . തഞ്ചം നോക്കിയടവുകളാവർത്തനംതാഴ് മയേറിയ…