പിരിഞ്ഞുപോയപ്രണയം
രചന : ഷിബിത എടയൂർ✍️ പിരിഞ്ഞുപോയപ്രണയംഓർത്താനന്ദത്തിനിറങ്ങുന്നപെണ്ണിനെപ്പറ്റി ,അവളയാളുടെകാപ്പിക്കാട്ടിലെകുടിലിൽഉന്മാദിയാകുന്നു.ഉടലുപോലെളുപ്പത്തിൽപ്രണയവുംനഗ്നംരണ്ടുപേർഉരുകിത്തിളച്ച്ജബ്നയിലെകൊഴുത്തകടുംകാപ്പിയാകുന്നുഉള്ളിലെ ഹുക്കലഹരിയാകാൻഉമ്മകളാകേണ്ടിവന്നചുണ്ടുകൾഎത്ര വേഗമായിരിക്കണംഒരു പകലിന്റെമരണം ,അരണ്ടവെട്ടത്തിൽതണുപ്പുപൊതിഞ്ഞമെത്തയിൽതമ്മിൽതലയണയോവിരിപയോആയിരിക്കുവാൻതകർന്ന ചില്ലുകോപ്പയിൽപകർന്ന വോഡ്കകാപ്പിപ്പൂ ചൂരുള്ളപ്രേമത്തിലേക്കൊഴുക്കിഒരറ്റത്തുനിന്ന്തീപടർത്തുന്നു.അവളായിരിക്കാൻപ്രേമമുണ്ടായിരിക്കലല്ലാതെപൂക്കാനൊരുകാപ്പിക്കാടിനിയില്ലാത്തവളെപ്പറ്റി.കടുംകാപ്പി നിറമുള്ളൊരുവൾ 🤎ഷിബിത എടയൂർ 🤎