Category: വൈറൽ

മനസ്സേ മറക്കുക

രചന : മംഗളൻ. എസ് ✍️ മഴകൊള്ളാനേറെക്കൊതിച്ച മണ്ണ്മലവെള്ളമേറെക്കുടിച്ച മണ്ണ്മലപൊട്ടിയുരുൾപ്പെട്ടി വിറച്ച മണ്ണ്മറന്നുവോ മുണ്ടകൈയെന്ന മണ്ണ്! മണ്ണുംപോയ് വീടുംപോയ് പൊന്നുംപോയിമലനാട്ടിലെ പള്ളിക്കൂടം പോയിമനുഷ്യർ നട്ട കൃഷിയും പോയിമനക്കോട്ടകൾ തകർന്നുപോയി! മലയിലെ പാറയൊഴുകിയെത്തിമലവെള്ളത്തിൽ കബന്ധമൊഴുകിമനുഷ്യർ മണ്ണിന്നടിയിലായിമലയാള നാടാകെയന്ന് ഞെട്ടി മലനാട്ടിൽ സർക്കാരോടിയെത്തിമനുഷ്യത്വമാം കൈത്താങ്ങുമായിമതഭേതമില്ലാതെ…

ജീവിത നന്മയാണമ്മ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ ജനന മരണങ്ങളായ് ജനനിതൻ സ്മരണയായ്ജാതകത്താളുപോൽ മറിയുന്നു ജീവിതംജനകജ സ്മരണാഴിപോൽ നിത്യനിർമ്മലംജനപദം നെഞ്ചേറ്റിടുന്നഭയ തായ്മനം.ജനയിത്രിതൻ ഹൃദയമന്ത്രങ്ങളെന്നുമെൻജീവിതാനന്ദമാം ഹർഷമായ് പെയ്കയാൽജതിസ്വരംപോലോർത്തുണരുന്നു ഗ്രാമ്യകംജന്മവർഷത്താലുണരുന്നു ഹൃത്തടം.ജനപ്രിയ കാവ്യ മാകുന്നതിൻ ഹേതുവാംജന്മനക്ഷത്രമേ, യോർക്കുന്നു സന്തതംജനഹൃദയമലിയുന്നതിൻ പ്രേരണാമൃതംജനനിതൻ നന്മ്രാർദ്രമാം സ്നേഹ ശിക്ഷണം.ജഗന്നിയന്താവിന്നനുഗ്രഹ…

മായാവലയങ്ങളിലെ കപടസാന്ത്വനവും പണയപ്പെടുന്ന ജീവിതങ്ങളും.

രചന : റഹീസ് മുണ്ടക്കര ✍️ ​അകംപൊള്ളയായ ആധുനികതയുടെ ആൾക്കൂട്ടത്തിനിടയിൽ, മനുഷ്യൻ ഇന്ന് ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ഏകാന്തതയാണ്. സ്വന്തം വീടിന്റെ നാലുചുവരുകൾക്കുള്ളിൽ നിന്ന്, ചോരബന്ധങ്ങളിൽ നിന്ന്, ജീവന്റെ പകുതിയാകേണ്ട പങ്കാളിയിൽ നിന്ന് ഒരിറ്റ് സ്നേഹമോ പരിഗണനയോ കിട്ടാതെ ഉരുകിത്തീരുന്ന മനുഷ്യജന്മങ്ങൾ.…

തെരുവ് നായയുടെ നിഴൽ

രചന : യൂനസ് മണത്തല✍️ രാത്രിയുടെ ഈർപ്പമേറ്റ വഴികളിൽമഞ്ഞവിളക്കുകളുടെ ക്ഷീണിച്ച വെളിച്ചംതാഴേക്ക് ചായ്ന്നു നിൽക്കുമ്പോൾ,ഒരു തെരുവ് നായയുടെ നിഴൽചുവരുകളുടെ നീളത്തിൽ അലഞ്ഞുനടന്നു.അതിന്റെ നടപ്പിൽവിശപ്പിന്റെ ക്ഷീണം മാത്രമുണ്ടായിരുന്നില്ല —ഒരിക്കൽആരുടെയോ സ്നേഹവിളിയിൽ ഉണർന്നിരുന്നഒരു ജീവിതത്തിന്റെ അവശിഷ്ടവും ഉണ്ടായിരുന്നു.മഴതുള്ളികൾ തട്ടിയ രോമങ്ങളിൽപഴയൊരു വീട്ടിന്റെ മണവുണ്ടായിരുന്നു;മറന്നുപോയ കൈത്തഴുകലുകളുടെമങ്ങിയ…

കഥകളുടെ ദൈവമേ!

രചന : വൈഗ ക്രിസ്റ്റി ✍️ കഥകളുടെ ദൈവമേ!ഏതോസായാഹ്ന സവാരിയിൽവിരലിൽ തൂങ്ങിയനിൻ്റെഒരു കഥയായിരുന്നിരിക്കണംഞാൻനീയെന്തു കൊണ്ടാണ്തോറ്റുപോയവരുടെകഥാപുസ്തകത്തിൽഒരുപേജിൽ എന്നെ പതിപ്പിച്ചു വച്ചത് ?നിനക്കറിയാമോ?എൻ്റെ കഥയിൽഞാൻ എത്രയോ തവണമരിക്കുകയുംവീണ്ടും ജനിക്കുകയുംചെയ്തിരിക്കുന്നു .സ്വയംവായിച്ചു നോക്കിയിട്ടു പോലുംപരിഹാസമല്ലാതെഒന്നും തോന്നാത്തഒരു കഥയായതെന്തേ ഞാൻ?തൊട്ടടുത്തവരികൾ പോലുംവിരുദ്ധാശയങ്ങൾ നല്കുന്നഒരുഗ്രൻ അസംബന്ധ കഥഒരുപക്ഷേനിനക്കിതൊരു പുതുമയായിരിക്കണംമറ്റു…

ഒരു ഖമറൂഷ്വസന്തം

രചന : ജയനൻ ✍ ( 1996 – Gen Z-വരവറിയിച്ച കാലം….വിപ്ലവകാരികൾക്ക് കൂട്ടക്കൊല പ്രതീക്ഷയുടെ വസന്ത കാലം… മാവോയിസത്തിന്റെ കമ്പോഡിയൻ കിരാത കാലം…) സർക്കാർ തന്ന വായ്പയാൽഞാനെടുത്ത കമ്പ്യൂട്ടറിൽമകൻ ഹരികൃഷ്ണൻഹരിശ്രീ കുറിച്ചതിങ്ങനെ:ലോകമഹായുദ്ധങ്ങൾയൂറോപ്പിൽവസന്തത്തിന്റെ വർഷകാലംക്രിസ്തുവും കൽക്കുരിശുംഹിംസ്രജന്തുക്കളുംതൃഷ്ണകൾ പൂക്കുന്നവാഗ്ദത്തഭൂമിക്കായ്വാതിൽ തുറക്കുന്നു…ലങ്കയിൽ വംശീയകലാപം;നിലയ്ക്കാത്ത തിരമാലകൾ..തിരക്കൊഴിഞ്ഞ…

ദി സ്പൈഡർ

രചന : ജോർജ് കക്കാട്ട് ✍ രാത്രിയാണ്. ആധുനികവും എന്നാൽ ശ്രദ്ധേയമല്ലാത്തതുമായ രണ്ട് മുറികളുള്ള ഒരു അപ്പാർട്ട്മെന്റിൽ, അത് നിശബ്ദമാണ്; സ്റ്റോറേജ് റൂമിലെ ഹീറ്റർ മാത്രമേ മൃദുവായി മൂളുന്നുള്ളൂ. അല്ലാത്തപക്ഷം ഏത് നിശബ്ദവും പെരിഫറൽ ശബ്ദവും ഇവിടെ ഉച്ചത്തിലും വ്യക്തവുമായിരിക്കും. അപ്പാർട്ട്മെന്റിന്റെ…

ഗിറ്റാർ നിഴലുകൾ

രചന : ജോർജ് കക്കാട്ട് ✍ ഒരു വെൽവെറ്റ് നിശബ്ദത താഴേക്ക് ഇറങ്ങുന്നു,സന്ധ്യയുടെ ആഴം,നിഴലുകൾ നീളുമ്പോൾ,രഹസ്യങ്ങൾ മൃദുവായി ഉറങ്ങുന്നു.ഒരു ഗിറ്റാറിന്റെ ആലിംഗനം,മിനുക്കിയ ഒരു തിളക്കം,കാത്തിരിക്കുന്ന സ്പർശനം,ഊർജ്ജസ്വലവും ആത്മാർത്ഥവുമായ ഒരു സ്വപ്നം.വിരലുകൾ നൃത്തം ചെയ്യുന്നു,ഒരു മിന്നുന്ന വെളിച്ചവും വേഗതയും,കക്കകൾക്കിടയിലൂടെ,ഒരു വേദനാജനകമായ,മോഷ്ടിക്കപ്പെട്ട സമ്മാനം.ഒരു രാഗം…

ഞാൻ നിന്നെ വെറുക്കുന്നു

രചന : വൈഗ ക്രിസ്റ്റി ✍️ എല്ലാം നിനക്കെന്നെഴുതി വച്ചിരിക്കുന്നപ്രിയപ്പെട്ട കടലേഞാൻ നിന്നെ വെറുക്കുന്നുനിൻ്റെ ,അധികാരത്തിൻ്റെ കൂർത്ത മുനകൾമറച്ചു വച്ചിരിക്കുന്നപ്രിയങ്കരമായ സ്നേഹത്തെഅത്രയ്ക്കുംസ്നേഹപൂർവ്വംഞാൻ വെറുക്കുന്നുനിഗൂഢതകൾക്കു മേൽകാവലിരിക്കുന്ന ,നിൻ്റെ സ്നേഹത്തിൻ്റെഉപരിതലത്തിലൂടെ മാത്രമുള്ളയാത്രയെ ഞാൻ വെറുക്കുന്നു.എൻ്റെ പ്രിയപ്പെട്ട മരുഭൂമിയേനിൻ്റെ മോഹന വാഗ്ദാനങ്ങളെഞാൻവെറുക്കുന്നുമുന്നിലെവിടെയോകുളിർമയുണ്ടെന്നുള്ളനിൻ്റെ പ്രണയത്തിൻ്റെമുഖംമൂടിയെയുംഅത്രമേൽ എനിക്ക് വെറുപ്പാകുന്നുഎനിക്കെത്രയും…

ഞാൻ ആരാണ്

രചന : ജോർജ് കക്കാട്ട് ✍ പുരാതന ഐതിഹ്യങ്ങളുടെ നിഗൂഢ മേഖലകളിൽ,ഒരു ജീവി എന്നേക്കും വസിക്കുന്നു,“ആരാണ്” എന്ന് അറിയപ്പെടുന്നു, വളരെ മികച്ച ഒരു നാമം,ഈ ദിവ്യന് നൽകപ്പെട്ട ഒരു തലക്കെട്ട്.അജ്ഞാതമായ ഭൂതകാലത്തിന്റെ പ്രതീകം,എന്നേക്കും നിലനിൽക്കുന്ന ഒരു നിഗൂഢത,ഓരോ ആത്മാവിനോടും ഉന്നയിക്കുന്ന ചോദ്യം,ഈ…