Category: വൈറൽ

ഒരു വൈക്കം മുഹമ്മദ് ബഷീർ ദിനം കൂടി കടന്നു പോകുമ്പോൾ….

രചന : ബഷീർ ബഷീറ ✍️ രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാനായി വീട്ടിൽ നിന്ന് ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്ന് കാളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം…

അതിരുകല്ല്

രചന : അൻസൽന ഐഷ ✍️ ചേടത്തിയും ചേച്ചിയുംഈശപോശ നടത്തിയതുകൊണ്ടാണ്കൊച്ചാട്ടനും അച്ചായനുംഅതിരുകല്ലു കെട്ടി പ്രശ്നപരിഹാരംനടത്തിയത്.ഒന്നും രണ്ടും പറഞ്ഞു തല്ലുപിടിച്ചത് ചേടത്തിയുടെ പട്ടിചേച്ചിയുടെ കോഴിക്കുഞ്ഞിനെപിടിച്ചതിന്റെ പേരിലും.ചേടത്തിക്ക് ടിപ്പു ജീവനായതുപോലെപിങ്കികോഴിക്കുഞ്ഞു ചേച്ചിയുടെകരളുമായിപ്പോയി.ഒരിടത്തു ചോറു വെച്ചാൽഅപ്പുറത്ത് കൂട്ടാൻ വെയ്ക്കുംഉച്ചക്ക് പണി കഴിഞ്ഞെത്തുന്നകണവന്മാർ മുറ്റത്തെത്തുമ്പോൾകഞ്ഞിക്കലവുംകൂട്ടാൻച്ചട്ടിയുമായി കെട്ട്യോൾമാരുംഒരു വാഴയിലയുമെടുത്തുചമ്രംപിടിക്കും.ഈ…

സംഭോഗം

രചന : പ്രസീദ.എം.എൻ ദേവു✍️ മഴ മണ്ണിൻ്റെ നാഭിയിൽതൊടുന്ന പോലെ,വണ്ട് പൂവിൻ്റെചുണ്ടിൽ മുത്തുന്ന പോലെ,മീനുകൾജലാശയത്തിലേയ്ക്ക്തെറിച്ചു വീഴാനൊരുങ്ങും പോലെ,ഇവിടെയാകെരതിയുടെ ഭാഷകൾ,പെണ്ണുടൽ ഭാഷയ്ക്ക്എത്ര വിവർത്തനങ്ങൾ,ആണുടൽ ഭാഷയ്ക്ക്എത്ര ചമൽക്കാരങ്ങൾ,സ്വയം ഭാഷയെസംഭോഗിക്കുന്നവരിൽദീർഘാക്ഷരങ്ങൾവാഴില്ലെന്ന്,പിടിച്ചു പറിച്ച ഭാഷയുമായ്സംഭോഗിക്കുന്നവരിൽസുഖാക്ഷരങ്ങൾനിലനിൽക്കില്ലെന്ന്,ഒത്തൊരുമിച്ചഭാഷയുമായ്സംഭോഗിക്കുന്നവരിൽസകലാക്ഷരങ്ങളുംപള്ളി കൊള്ളുമെന്ന്,കട്ടെടുത്ത ഭാഷയുമായ്സംഭോഗിക്കുന്നവരിൽഒരക്ഷരവുംനീണ്ടു നിൽക്കില്ലെന്ന്,നീയെൻ്റെവല്ലാത്ത ഭാഷ തന്നെ,സ്വരാക്ഷരങ്ങൾ കൂട്ടിനീയെന്നെആദ്യമായി സംഭോഗിച്ചത്വിരലിലായിരുന്നു,അ മുതൽ അം…

ലഹരി

രചന : തോമസ് കാവാലം. ✍️ ലഹരിപകരുന്ന കൈകളെ തകർക്കുകലഹളക്കാഹ്വാനമാം വിത്തു വിതയ്ക്കുന്നവചോരനെ പോലെയെത്തും ചോരയും നീരും കൂടി-ച്ചരികിൽ തോഴരായി സന്തതം നിൽക്കുന്നവർ. ഓമനക്കിടാവിനെ ഓമനിക്കുന്നപോലെഓർമ്മയെ, ബുദ്ധിയെയും കൈക്കുള്ളിലാക്കുന്നവർഓർക്കുക! അപ്പോൾ നിന്റെ, യച്ഛനെ,യമ്മയെയുംഓമനതങ്കക്കുടമെന്നപോൽ കണ്ടവരെ! ജീവനിൽ കൈകൾ വെച്ചു ജീവിതമെടുക്കുമ്പോൾആ വഴിയെന്തുനേടും…

ലഹരിക്കെതിരെ

രചന : ബിന്ദു അരുവിപ്പുറം ✍️ ഭ്രാന്തായ് സിരകളിലൊഴുകും ലഹരിയിൽജീവിതമിരുളിൽ മറയുന്നു.ലഹരി വിതയ്ക്കും വിത്തുകളാലെമനമൊരു ചിതയായെരിയുന്നു.ചതിയുടെ വഴികളതേറുന്നു, യുവ-ശക്തികൾ ചാവേറാകുന്നു.കഴുകന്മാരവർ ചുഴലവുമാർത്തിയി-ലെങ്ങും ചിറകുവിരിയ്ക്കുന്നു.ദുരിതക്കയമതിൽ മുങ്ങീടുമ്പോൾഭവനമതേതും നരകസമം.നീറും മനമൊട്ടറിവീലാർക്കും,കാഴ്ച്ചകൾ കനലായ് മാറുന്നു.നല്ലൊരു പുലരി പിറക്കാൻ വേണ്ടികരുതിയിരിക്കണമെല്ലാരും.ആയുധമെല്ലാം രാകിമിനുക്കാംലഹരിക്കെതിരായ് മുന്നേറാം!

കാലം മരിക്കാത്ത കുരുക്ഷേത്രം

രചന : അഡ്വ: അർച്ചന മുതുകുളം ✍️ കുരുക്ഷേത്ര മണ്ണിൽശംഖൊലി ഉയർന്നു,അന്ന് അനന്തവിജയത്തിൻ നാദം മുഴങ്ങി.യുധിഷ്ഠിരൻ യുദ്ധം കുറിച്ചു,രണഭേരിതൻ താളം മുഴക്കി.പൗണ്ഡ്രം മുഴങ്ങി ഭീമൻ തൻ കരങ്ങളിൽ,ദേവദത്തം മുഴക്കി അർജുനൻഅന്ന് രണാങ്കണങ്ങളിൽ.പാഞ്ചജന്യം മുഴക്കി ഹൃഷികേശൻ,കുരുക്ഷേത്രഭൂമി സാക്ഷിയായി.ആയുധമേന്തി നിന്നു വീരന്മാർ അന്ന്,ഗാണ്ഡീവമേന്തി അർജുനൻ,ഗദയുമായി…

മൂർദ്ധാവിലെ വാൾ

രചന : രമേഷ് എരണേഴുത്ത് ✍ വാടാമല്ലികൾ വാടിപ്പൊഴിയുന്നുവേനലിൻ കഠിനമാം താപത്താലാകെഭൂമിതൻ നെഞ്ചകം ഉരുകിപ്പടരവേഇളം തെന്നലിൻ ചുടുനിശ്വാസത്തിൽനീർവറ്റും പുഴയുടെ കണ്ണിലെ മൗനംവരളുമാ മണൽത്തിട്ടതൻ ശോകമായിമഴപക്ഷിയുടെചുണ്ടുളിൽ വിതുമ്പുംനോവുകൾ കുളിർ മാഞ്ഞരാവിൻമാറിലുണരു താരാട്ടായി കരുതിയാകാർമുകിൽ പെയ്യാത ഉറങ്ങീടവെവീണ്ടും കൊടുമ്പാവിക്കോലങ്ങൾ കെട്ടിമഴയ്ക്കായിക്കേഴുന്നു ധരിത്രിയിൽമനുഷ്യത്വം മറന്ന മർത്യജന്മങ്ങൾകാടുകൾ…

ഫാദേഴ്സ് ഡേ…

രചന : സുജിമോൾ മാരാരി ✍ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്നേഹത്തെക്കുറിച്ചും, സ്വന്തമാക്കാനാകാതെ പോയ ഒരു വാത്സല്യത്തെക്കുറിച്ചും എന്താണ് പറയാനാവുക…ബാല്യത്തിന്റെ പല വഴികളിലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്.ഒരിക്കലെങ്കിലും അച്ഛന്റെ മടിയിൽ തലചായ്ച് കിടക്കാൻ… ആ വിരലിൽ മുറുകെപ്പിടിച്ച് പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും…

ഋതുചക്രം

രചന : അഡ്വക്കേറ്റ്.അർച്ചന മുതുകുളം ✍️ തെളിർ വാനമേ കതിർമേഘമേ,എരിവേനലിൽ നീ പൂത്തു നിന്നു.കാറ്റിലാടും നിൻ ചില്ലകളിൽഒരു ശിശിരകാലം വിടർന്നുനിന്നു.മുകിൽ മാനമേ കാർമേഘമേ,നനമഴയിൽ നീ നനഞ്ഞു നിന്നു.മഴയിലാടും നിൻ പൂക്കളിൽഒരു വർഷകാലം നിറഞ്ഞു നിന്നു.നനചില്ലതൻ കുട ചൂടി നീനനമണ്ണിൽ അലിഞ്ഞു നിന്നു.മഴത്തുള്ളികൾ…

നീ

രചന : സന്തോഷ് മലയാറ്റിൽ ✍️ ഭൂതകാലത്തിൽനിറഞ്ഞു പൂത്തപൂന്തോട്ടത്തിൽശലഭങ്ങളെ തിരയുന്നവേളയിലായിരുന്നുവർണ്ണച്ചിറകുമായ്നീയെൻ്റെ കണ്ണുകളിലെവിരുന്നായത്.ഋതുകളുടെചുംബനത്താൽചുവക്കുമ്പോൾനിൻ്റെ ചുണ്ടിൽപുതിയ പ്രണയമന്ത്രങ്ങൾ..ദൈവച്ചിത്രങ്ങളിലെമാസ്മരികഭാവംഎന്നിലേക്ക് മാത്രംപകരുന്നുവെന്നവിസ്മയത്തിൽനമുക്ക് ഭാഷകളുണ്ടായി,നിന്നിലൂടെകൗതുകങ്ങളുടെആഴങ്ങൾ തേടിയുള്ളയാത്രകൾനീലസാഗരങ്ങൾ,ആകാശച്ചുഴികൾഭൂമിയിലെ പച്ചപ്പുകൾവഴിതെറ്റാത്തസുന്ദരമായദേശാടനങ്ങൾ..ജീവിതപ്പാതകളിലെആഴമളക്കാനാവാത്തഗർത്തങ്ങളിൽമുങ്ങിത്താഴുമ്പോൾനേരിയ പ്രതീക്ഷപോലെഒരൊറ്റയിലയായ്..നീ,ഇനിയൊരിക്കലുംനിറഞ്ഞു പൂക്കാത്ത കവിതകൾ,കുറുങ്കഥകൾ,പൊട്ടിച്ചിരികൾനിൻ മിഴികളിൽഅസ്തമിച്ചകാത്തിരിപ്പിലിപ്പോഴുംചുവപ്പുപടരുന്നുഈ തോരാത്ത മഴയിലും.