വിഷുപുഷ്പം
രചന : ദേവദാസ് കേണിച്ചിറ✍️ വ്രതശുദ്ധി മറന്ന വിഷുപുഷ്പംവിഷുപ്പുലരിയെ വരവേൽക്കാൻകൊതിയ്ക്കുംകണിക്കൊന്നക്കിപ്പോൾവിഷു പേരിൽ ചമഞ്ഞുടുക്കാൻനിറമില്ല.വെറും ശ്യാമവർണ്ണമായ്കനത്ത്അതു മലയാള മണ്ണിൽഅനാദരവിൻ്റെ വെറുമൊരുഅടയാള പുഷ്പം.ഒരു മിത്തിൻ്റെ അനുഗൃഹവർഷംനനഞ്ഞ്ഉത്സവപ്പുലരിയിൽ പോലുംകനകപുഷ്പമായ്ജീവിക്കാനേ കഴിയാത്തകാരുണ്യം;ഈ കണിക്കൊന്ന.പണ്ടുതൊട്ടേ ഋതു ഭംഗിയിൽപൊടിച്ച്ഉത്സവ നേരം മന:പാഠമാക്കിമനം നിറയെഉടൽ നിറയെ പൂക്കാൻകൊതിയ്ക്കുംകണിക്കൊന്ന യിപ്പോൾമന:ക്കണ്ണിൽ അഗ്നി ചുമക്കുംഒരു…