🌹 പ്രണയ മേഘം 🌹
രചന : ബേബി മാത്യു അടിമാലി✍ പ്രണയ മേഘംപെയ്തുവീണഗ്രീഷ്മസന്ധ്യയിൽശ്രുതികൾചേർത്തുമൂളിടുന്നമധുരഗീതമായ്ഹിമബിന്ദുപോലെകുളിരുമായിചാരേവന്നുനീകണ്ടുഞാനുംപ്രണയതല്പതേരിലേറവേഅന്തിവാനിൽപുഞ്ചിരിക്കുംസന്ധ്യതൻമാറിൽതാരകങ്ങൾകാത്കോർത്ത്നോക്കിനിൽക്കവേകരളിലുള്ളകവിതയുമായ്നീയകന്നുപോയ്നെറുകയിൽതലോടിനീയെന്നെവിട്ടുപോയ്ഇന്നെനിക്കെഴുതുവാൻബാക്കിയായിതാനനവാർന്ന ചുണ്ടിലെമധുരനൊമ്പരംപ്രണയമേഘശകലമിന്ന്പെയ്തിറങ്ങവേഎഴുതുവാൻമറന്നുഞാൻ തരിച്ചുനിന്നുപോയ്ഇനിഒരിക്കൽ നീവരുന്ന സ്നേഹസന്ധ്യയിൽനമ്മളൊന്നായ്ചേർന്നിരുന്ന്പൂർത്തിയാക്കിടാംഎഴുതുവാൻമറന്നുവെച്ചപ്രണയ കവിതകൾഹൃത്തടത്തിൽനമ്മൾനെയ്തസ്നേഹമലരുകൾ
