നിന്നെയും കാത്ത്*
രചന : സതി സതീഷ് ✍ രക്തം ഒട്ടുമേ തൂവാതെരാവും പകലുമറിയാതെ നിലാവരിച്ചിറങ്ങുംപോലെമഞ്ഞിൻ കുളിരുപോലെമനസ്സിനെ ഭ്രമിപ്പിച്ച്അകമേ കയറിക്കൂടി ഹൃദയത്തെ സ്വന്തമാക്കിപിന്നീടാത്മാവിനെ സ്വന്തമാക്കിഉയിരും പറിച്ചു നീയാത്രയായെങ്കിലുംപ്രിയനേ…..ഒന്നു ചോദിച്ചുകൊള്ളട്ടെപരസ്പരം കാണാതെഅറിയാതെനമുക്കിത്രയുംസ്നേഹിക്കാനെങ്ങനെ കഴിയുന്നു..?നിൻ്റെ വാക്കുകളാകുന്ന മഞ്ഞുശകലങ്ങൾഅരുവിയായിഎന്നിലേയ്ക്ക്പെയ്തിറങ്ങുന്നു.അതിൽ നിറയെ നിനക്കായ് ഒളിപ്പിച്ചുവച്ച സ്നേഹംഅരുവിയായൊഴുകിഒരിക്കൽനിന്നിൽ വന്നുചേരും.ഘടികാരസൂചികളുടെനേർത്ത താളത്തിൽനിൻ്റെ ഹൃദയത്തുടിപ്പ്ഞാനറിയുന്നു.ഒരിക്കലെങ്കിലും…
