പുലിമുട്ടുകൾ
രചന : എസ് .ജെ.സംഗീത (വജ്രലക്ഷ്മി)✍️ പുലിമുട്ടുകൾസമുദ്രത്തിരമാലകരളലതല്ലിപെരുകിയടിക്കവേ ,നിസ്വാർത്ഥസേവകരാം ജീവനില്ലാപുലിമുട്ടുകൾ വർത്തിക്കുന്നുപുലിമുട്ടുകളെന്നിൽ യോഗികൾതൻ സ്മരണയുണർത്തുന്നുശ്വാസഗതിനിയന്ത്രിച്ചും വൻ-കടമ്പകൾക്കും നേരെ നെഞ്ഞുംവിരിച്ചവർ നേരിടുന്നുസത്യത്തിൻ വേര് പടർത്തിനിലകൊള്ളുന്ന നിസ്വരവർനിരന്തരം സ്വാതന്ത്രവന്യകാല –പകർച്ചകൾ കാണ്മതവർ പുലിമുട്ടുകൾജീവിതക്കടലുമതിന്നതിജീവനവുംപ്രാപ്യമാക്കീടുമീ യോഗികൾമൗനത്തിനപാരമാം കൊടുമുടിയിൽവിഹരിപ്പവരൊടുവിൽ ദേഹംവെടിയുന്നു ,പരമപദത്തിങ്കൽലയിക്കുന്നു , വീണ്ടും യോഗികൾജനിച്ചിടുന്നു കർമ്മസാക്ഷികളാകുവാൻജ്ഞാനോദ്പാദനത്തിനായ്മനസ്സുകൾ…