അതിജീവനം
രചന : മധു നമ്പ്യാർ, മാതമംഗലം✍️. ജന്മസുകൃതമായ് പകർന്ന പാഠങ്ങൾ തളി-രായ് തന്നിൽ കൊരുക്കുവാനിടം നൽകാതെവിതച്ച വിത്തുകൾ കിളിർത്തു പൂക്കുവതിൻകാലം വരെയും നിനച്ചു നിൽപ്പാതങ്ങനെ!പിഴുതുമാറ്റുന്നൊരു വികൃത ജന്മങ്ങളിവിടെപഴിക്കു പ്രാസം ചൊല്ലി പുരോഗമനത്തിന്വിരോധികളെന്നു വിധിപ്പകർപ്പും നൽകിവിലാസബന്ധുരം കാഴ്ച്ചകൾ മാറും കാലം!തളിർത്തു വന്നൊരു മാവിൻ…