പടവുകൾ
രചന : ഷീല സജീവൻ ✍️ പലകുറി വീണ് നടക്കാൻ പഠിച്ചു ഞാൻപടവുകൾ തെറ്റാതെ കയറാൻ പഠിച്ചുഞാൻപിന്തിരിഞ്ഞൊന്ന് നോക്കിക്കണ്ടു മെല്ലെഞാൻപിന്നിട്ട പാതകളിലെൻ പാദമുദ്രകൾആരെയും വേദനിപ്പിച്ചതില്ലെന്നുള്ളതോന്നലാണിന്നെന്റെ ആശ്വാസമെങ്കിലുംവേദനിച്ചെങ്കിലെന്നോട് പൊറുക്കുകഅറിവേതുമില്ലായിരുന്നെന്നതോർക്കുകപടവുകൾ പാതിയെ പിന്നിട്ടതുള്ളുഞാൻഒരുപാതിയിനിയും കിടക്കുന്നിതെൻമുന്നിൽശൈശവം ബാല്യവും കൗമാരവും പിന്നെയൗവ്വനവും കഴിഞ്ഞെത്തിനിൽക്കുന്നുഞാൻസായന്തനം മെല്ലെ മാടിവിളിക്കുന്നുസ്വാഗതമോതുന്നിതെൻ മോഹപ്പടവുകൾനഗ്ന…
